മുഖം നല്ല തുടുത്ത രീതിയിൽ ഇരിക്കാനും മുഖം നല്ല രീതിയിൽ വെളുക്കാനും എല്ലാ കാര്യത്തിനും വേണ്ടിയിട്ട് നല്ല ഒരു ഫെയ്സ് പാക്ക് ആണ് എന്നിവിടെ പറയാൻ പോകുന്നത് ഇതിന് നമുക്ക് പുറമേ വാങ്ങുന്ന ഇൻഗ്രീഡിയൻസ് ഒന്നും വലിയ കാര്യമായിട്ടില്ല നമ്മുടെ വീട്ടിൽ തന്നെ ഉള്ള കുറച്ച് സാധനങ്ങൾ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. ഇതിലേക്ക് മെയിൻ ആയിട്ട് നമ്മൾ ചേർക്കുന്നത്.
ബീറ്റ്റൂട്ട് ആണ് ബീറ്റ്റൂട്ട് ഗുണങ്ങൾ ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാം. കാരണം ബീറ്ററൂട്ടിലെ നമുക്ക് വേണ്ട സ്കിന്നിന് വേണ്ടതും അതുപോലെ നമ്മുടെ ഹെൽത്തിന് വേണ്ടതുമായ എല്ലാ തരത്തിലുള്ള ഗുണങ്ങളും അടങ്ങിയിരിക്കുന്നുണ്ട്. അതുമാത്രമല്ല നമ്മുടെ ചർമ്മത്തിന് നല്ല നിറം കിട്ടാനും നല്ല തുടുത്ത പോലെ ഇരിക്കാനും വളരെയധികം നല്ലതാണ്.
അതേപോലെതന്നെ വീടും കഴിക്കുകയാണെന്നുണ്ടെങ്കിൽ ബ്ലഡ് കുറവുള്ള ആൾക്കാർക്കൊക്കെ നല്ല രീതിയിൽ ബ്ലഡ് വയ്ക്കാനും നമ്മുടെ ശരീരത്ത് ഹിമഗ്രാഫി വർധിപ്പിക്കാൻ വളരെയധികം നല്ലതാണ്. ഒരു പാത്രത്തിലേക്ക് കറ്റാർവാഴയുടെ ജെല്ല് അല്പം ബീറ്റ് റൂട്ടിന്റെ ജ്യൂസ് അതേപോലെതന്നെ അല്പം ഗ്ലിസറിംഗ് പിന്നീട് അതിലേക്ക്.
ഒരു ടേബിൾസ്പൂൺ തേൻ നന്നായി ഒഴിച്ച് മിക്സ് ചെയ്യുക. നല്ല രീതിയിൽ മിക്സ് ചെയ്ത് നമുക്ക് നല്ലൊരു ഫേസ് പാക്ക് ആയിട്ട് ഉപയോഗിക്കാം രാത്രി കിടക്കുന്നതിനു മുമ്പ് ഒക്കെ തേച്ചു കിടന്ന ഒരു പത്തു പതിനഞ്ചു മിനിറ്റ് ശേഷം കഴുകി കളയാൻ നല്ല റിസൾട്ട് ആണ് ലഭിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health