എന്തും സാധിക്കും അത്ഭുത വാക്ക് നിങ്ങൾ ആഗ്രഹിച്ച കാര്യം മണിക്കൂറുകൾക്കുള്ളിൽ നടന്നിരിക്കും.

   

വരാഹി അമ്മയിൽ പൂർണമായി വിശ്വസിക്കുന്നവരെ അമ്മ കൈവിടുന്നതല്ല. മാത്രമല്ല ശത്രു ദോഷം എന്നത് ആർക്കും ഉണ്ടാകുന്നതുമല്ല നമ്മുടെ ജീവിതം പരാജയത്തിലേക്കാണ് പോകുന്നത് എങ്കിൽ അമ്മ നമ്മളെ അതിൽ നിന്നും കൈപിടിച്ച് ഉയർത്തുന്നതായിരിക്കും അതിനാൽ ഏതു പ്രതിസന്ധിഘട്ടത്തിലും അമ്മയിൽ വിശ്വസിച്ച് പ്രാർത്ഥിക്കുക. തീർച്ചയായും അമ്മ നിങ്ങൾക്ക് ഒരു രക്ഷാകവചമായി നിൽക്കുന്നതായിരിക്കും.

   

എന്ന് പറയാൻ പോകുന്നത് ലളിതമായ എന്നാൽ ശക്തിയാർന്ന ഒരു വഴിപാടിനെ കുറിച്ചാണ് ഈ പരിഹാരം ചെയ്യുന്നതിന് പൂജ ചെയ്യേണ്ട ആവശ്യമില്ല വ്രതത്തിന്റെയും മന്ത്രജപത്തിന്റെയും ആവശ്യമില്ല അതുകൊണ്ടുതന്നെ ആർക്കും ചെയ്യാവുന്ന ലളിതമായിട്ടുള്ള വഴിപാട് അല്ലെങ്കിൽ പരിഹാരം കൂടിയാണ് ഇത്. രാത്രി നിങ്ങൾ ഉറങ്ങുന്നതിനു മുൻപായി നിങ്ങളുടെ ആവശ്യം എന്താണോ അത് കയ്യിൽ എഴുതുക.

നിങ്ങൾക്ക് എന്താണ് ആവശ്യമായിട്ടുള്ളത് അത് ഒറ്റവാക്കിൽ എഴുതുക. ചുവന്ന മഷി ഉണ്ടെങ്കിൽ അതുകൊണ്ട് എഴുതുക ഇല്ലെങ്കിൽ നീല മഷി കൊണ്ട് എഴുതാവുന്നതാണ്. ശേഷം അമ്മയോട് പ്രാർത്ഥിച്ച് ആഗ്രഹം സാധിക്കുവാൻ പറയുക. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ അമ്മ നല്ല രീതിയിൽ തന്നെ നടത്തിത്തരുന്നതായിരിക്കും.

   

അതിനുശേഷം 10 പ്രാവശ്യം കയ്യടിക്കുക എന്നിട്ട് ഉറങ്ങാവുന്നതാണ് ഈ രീതിയിൽ നിങ്ങൾ എല്ലാ രാത്രിയും തുടർന്ന് ചെയ്യുക ഒരു കാര്യം ശ്രദ്ധിക്കുക എഴുതുമ്പോൾ എന്നും ഒരേ ആവശ്യം തന്നെയാണ് എഴുതേണ്ടത്. 21 ദിവസമാണ് എഴുതേണ്ടത്. 10 ദിവസത്തിനുള്ളിൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ സാധിച്ചു കിട്ടുന്നതായിരിക്കും എല്ലാവരും ഇന്ന് രാത്രി തന്നെ ഇതുപോലെ ചെയ്യൂ.

   

Comments are closed, but trackbacks and pingbacks are open.