മനസ്സിലുള്ള എത്ര വലിയ ആഗ്രഹവും സാധിക്കാൻ ഇത് മാത്രം ചെയ്താൽ മതി

   

എല്ലാവർക്കും അറിയാം നമ്മുടെ വീട്ടിനടുത്തുള്ള ശിവക്ഷേത്രങ്ങൾ ഉണ്ട് നമുക്ക് എല്ലാവർക്കും അറിയാവുന്ന മറ്റൊരു വസ്തുതയാണ് മഹാദേവൻ എന്ന് പറയുന്നത് ഈ ലോകത്തിന്റെ പ്രപഞ്ചത്തിന്റെ സർവ്വ ഗ്രഹങ്ങളുടെയും അല്ലെങ്കിൽ സകല നക്ഷത്രങ്ങളുടെയും സകല ചരാചരങ്ങളുടെയും നാഥനാണ് മഹാദേവന് മുകളിൽ ഒരു ശക്തിയില്ല എന്നുള്ളതാണ് മഹാദേവനാണ് സർവ്വം സർവ്വം പരമശിവന്റേതാണ്.

   

ഈ ലോകം മുഴുവൻ എന്ന് പറയുന്ന മഹാദേവനെ ഉപാസിച്ചാൽ നടക്കാത്തതായിട്ട് മഹാദേവനെ വാസിച്ചാൽ ഒന്നും തന്നെ ഇല്ല എന്നുള്ളതാണ് നമ്മൾ ആദ്യം മനസ്സിലാക്കേണ്ടത് ഞാനിവിടെ പറഞ്ഞുതരാൻ പോകുന്ന കാര്യം ഒരിക്കലും പരീക്ഷണം എന്നോണം അല്ലെങ്കിൽ ഇത് നടക്കുമെന്ന് നോക്കട്ടെ ഇയാള് പറഞ്ഞു ശരിയാണ് അല്ലെങ്കിൽ മഹാദേവൻ എന്റെ ഈ കാര്യം നടത്തി തരും.

   

എന്ന് ഞാൻ ഒന്ന് നോക്കട്ടെ എന്നുള്ളവരും മഹാദേവന് മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു മഹാദേവനെ ആരാധിക്കുന്ന ഈ വഴിപാട് ചെയ്യേണ്ടത് തീർച്ചയായിട്ടും കൂടി ഒരു സംശയവും ഇല്ലാതെ ഭഗവാനിൽ ഒരു സംശയം ആണ് എന്ന വിശ്വാസത്തോടുകൂടി ആ സ്നേഹത്തോടുകൂടി വേണം അങ്ങനെ ഉള്ളവർക്ക് മാത്രമേ ഇത് ഫലം കിട്ടിയിട്ടുള്ള ഒരു വഴിപാട് ആയതുകൊണ്ടാണ് ഇത്രയും.

   

അടുത്തുള്ള ഏത് മഹാദേവക്ഷേത്രത്തിൽ വേണമെങ്കിലും ചെയ്യാം അത് മഹാക്ഷേത്രമായിക്കൊള്ളട്ടെ ചെറിയ മഹാദേവ ക്ഷേത്രങ്ങൾ ആയിക്കൊള്ളട്ടെ അല്ലെങ്കിൽ നമ്മുടെ വീട്ടിനടുത്തുള്ള ഏറ്റവും ചെറുതായിട്ടുള്ള കുടുംബക്ഷേത്രം കൂടി ആയിക്കൊള്ളട്ടെ പ്രശ്നം ഇല്ല നമുക്ക് ഈ വഴിപാട് ചെയ്യാൻ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *