24 മണിക്കൂർ ആവണമെന്ന് നിർബന്ധമില്ല അതിനാൽ ഓരോ ദിവസവും വിവിധ സമയങ്ങളിൽ ജനിക്കുന്ന കുട്ടികൾക്ക് വിവിധ നക്ഷത്രം ചേരുന്നത് ഈ നക്ഷത്രങ്ങളെ പലതരത്തിൽ വിഭജിക്കുവാൻ സാധിക്കുന്നതാണ് ഇതിൽ പൊരുത്തം നോക്കുമ്പോഴാണ് കൂടുതൽ ഇത്തരത്തിൽ വിഭജനങ്ങൾക്ക് പ്രസക്തി വന്നുചേരുന്നത് അത്തരത്തിൽ ഒരു പൊരുത്തമാണ് യോനി പൊരുത്തം യോനി പൊരുത്തത്തിൽ അതായത് ഈ നക്ഷത്രങ്ങളെ 24 നക്ഷത്രങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു.
എന്ന് പറയാം പുരുഷ നക്ഷത്രം എന്നും സ്ത്രീ നക്ഷത്രം എന്നും ഇവരെ തരംതിരിക്കപ്പെട്ടിരിക്കുന്നു നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീക്ക് പുരുഷ സ്വഭാവവും സ്ത്രീ നക്ഷത്രത്തിൽ ജനിക്കുന്ന സ്ത്രീകൾക്ക് സ്ത്രീകളുടെ സ്വഭാവവും കൂടുതലായി കാണുവാൻ സാധിക്കുന്നു എന്ന് പൊതുവേ പറയപ്പെടുന്നത്.
ഈ വീഡിയോയിലൂടെ പുരുഷ നക്ഷത്രങ്ങളെ ജനിച്ച സ്ത്രീകളുടെ പൊതുസ്വഭാവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം പുരുഷ നക്ഷത്രങ്ങൾ ജ്യോതിഷപ്രകാരം വരുന്ന 27 നക്ഷത്രങ്ങളിൽ 14 നക്ഷത്രങ്ങളെ പുരുഷനക്ഷത്രങ്ങൾ എന്നും 13 നക്ഷത്രങ്ങളെ സ്ത്രീ നക്ഷ.
പൂയം ആയില്യം മകം പുത്രൻ ചോതി വിശാഖം തൃക്കേട്ട മൂലം പൂരാടം ഉത്രാടം തിരുവോണം പുരിരുട്ടാതി എന്നീ നക്ഷത്രങ്ങൾ ആകുന്നു ബാക്കിയുള്ള 13 നക്ഷത്രങ്ങൾ ആയ കാർത്തിക രോഹിണി മകീരം തിരുവാതിര പുണർതം പൂരം അത്തം ചിത്തിര അനിഴം അവിട്ടം ചതയം ഉത്രട്ടാതി രേവതി. തുടർന്ന് വരുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം