ശബരിമലയ്ക്ക് പോകാൻ മാലയിട്ട് കഴിഞ്ഞാൽ ഓരോ വീട്ടിലും നിങ്ങൾ ചെയ്യേണ്ടത് ഇങ്ങനെയാണ്

   

കലികാലത്തിന്റെ കൺവശളല്ല അകന്നു പോകാൻ ആയി നമ്മുടെ നിത്യജീവിതത്തിലെ എല്ലാ ദുരിതങ്ങളും മാറിക്കിട്ടുവാൻ ശരീരയുടെ കഠിനമായ കഷ്ടതകൾക്ക് മുക്തി നേടുവാൻ ആയിട്ട് നമ്മൾ ഓരോ ഹൈന്ദവ ഭക്തനും ശബരിമല ദർശനം നടത്തേണ്ടത് തന്നെയാണ്. അങ്ങനെ മലയ്ക്ക് പോകാൻ തയ്യാറായിട്ടുള്ള ആ വീടുകളിൽ നിങ്ങൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത്.

   

പ്രത്യേകിച്ച് സ്ത്രീകൾ. ഒരു കുടുംബത്തിൽ ഒരു മലയ്ക്ക് പോകാൻ എന്ന് പറയുമ്പോൾ തന്നെ ആ വീടും പരിസരവും വളരെയേറെ വൃത്തിയോടും ശുദ്ധിയോടും കൂടി നോക്കേണ്ടത് വളരെയേറെ അത്യാവശ്യമായ ഒരു കാര്യം തന്നെയാണ് ജീവിതത്തില് അത്രയേറെ പുണ്യം നിറഞ്ഞ ഒരു ദിവസം അവർക്ക് ഉണ്ടാകില്ല. അങ്ങനെയുള്ള വീടുകളിൽ പ്രധാനമായും നിങ്ങൾ ചെയ്യേണ്ടത് പരിസരമെല്ലാം.

വൃത്തിയാക്കി മഞ്ഞളും ഉപ്പും കൂടി ചേർന്ന് വളരെയേറെ വൃത്തിയാക്കി നിങ്ങൾ അവിടെ ശുദ്ധിയാക്കേണ്ടതാണ് കാരണം ലക്ഷ്മി ദേവിയുടെ സാന്നിധ്യം അവിടെ ഉറപ്പുവരുത്തേണ്ടത് വളരെയേറെ അത്യാവിശ്യം തന്നെയാണ്. കാരണം മഞ്ഞളിലും ഉപ്പിലും ലക്ഷ്മിദേവിയുടെ സാന്നിധ്യം തീർച്ചയായും ഉണ്ട് എന്ന് വേണമെങ്കിൽ പറയാം.

   

അതേപോലെതന്നെ നിങ്ങൾ ചെയ്യേണ്ട മറ്റൊരു കാര്യമാണ് രണ്ട് നേരം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുക എന്നുള്ളത് രണ്ടുനേരം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കുന്നത് വഴി നിങ്ങളുടെ ജീവിതത്തില് വലിയ ഐശ്വര്യം തന്നെയാണ് വന്നുചേരാൻ പോകുന്നത് മാത്രമല്ല ഇന്നേദിവസം നിങ്ങൾ പ്രത്യേകിച്ച് ആ വീട്ടിൽ വളരെയേറെ ദേവിക സാന്നിധ്യം ഉണ്ടാകും എന്നുള്ളത് തീർച്ച തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.