ധീരനാണ് ബ്രാഹ്മണനായ യോഗേശ്വരന്റെ സതീർത്ഥൻ ഇന്ദ്രപുത്രനാണ്. പക്ഷേ ഗീതോപദേശം ലഭിച്ചിട്ടും മഹാവീരൻ ആയിട്ടും കുരുക്ഷേത്ര ഭൂമിയിൽ ഭഗവാന്റെ വിരാട രൂപം കണ്ട് ഞെട്ടി വിറച്ചു നിലവിളിച്ചു എന്നാൽ പ്രഹ്ലാദിനെ നോക്കൂ ബാലനാണ് രാക്ഷസകുലത്തിലാണ് ജനനം. ആരും തുണയില്ലാത്തവനും ആണ് ആയുധം അറിയാത്തവനും ആണ് ആകെ അറിയാവുന്നത്.
നാരായണ നാമം മാത്രം ആ നാമത്തിൽ ആ ബാലൻ ഉറച്ചു വിശ്വസിച്ചു തന്റെ സ്വാമി തൂണിലും തുരുമ്പിലും ഉണ്ട് എന്ന് ആ ബാലൻ ഉറപ്പിച്ചു അവസാനം തന്റെ പിതാവിന്റെ മാറുപിളർന്ന നരസിംഹ രൂപം കണ്ടിട്ടും ആ ബാലൻ ഭയമില്ല. ലക്ഷ്മിദേവിയും സകല ബ്രഹ്മാട്ടങ്ങളും വരുന്നപ്പോഴും ആ ബാലൻ തുടയിൽ കയറിയിരുന്നു ഒരു മകനെ പോലെ കെട്ടിപ്പിടിച്ചു അതേപോലെ സംഹാര ഭാവത്തിൽ.
അവന് മധുരം നൽകി ചേർത്ത് പിടിച്ച് വാരിപ്പുണർന്നു. പ്രഹ്ലാദന മന്ത്രമോ തന്ത്രമോ കർമ്മമോ ഒന്നും അറിയില്ല ആകെ അറിയുന്നത് ഒരു നാമം മാത്രം നാരായണ നാമം തീവ്രമായ നാമജപത്തിൽ ഉപരി മറ്റൊരു തപസ്സില്ല ഈശ്വരനെ കേൾക്കാതിരിക്കുവാൻ കഴിയുകയുമില്ല അവൻ നാമപാരായണത്തിൽ സദാ സന്തോഷിക്കുന്നു.
ഒരു നാമം ആകുന്നു തുടക്കത്തിൽ രൂപമായ നാമജപം ക്രമേണ ആന്തരികമായി മാറും നമ്മൾ അറിയാതെ മനസ്സും ചിത്രവും എല്ലാം നാമം ജപിക്കും നാമജപത്തിലൂടെ ക്രമേണ ഉള്ളിൽ ദേവദാപാപം ശക്ത. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം 2.0