അമ്പലത്തിൽ നിന്നും ഇറങ്ങിവരുന്ന ദേവിയെ കണ്ട് നാട്ടിലെ പ്രമാണിയുടെ മകനായിട്ടുള്ള നന്ദു കൂട്ടുകാരോട് പറഞ്ഞു ആ ചേച്ചി വരുന്നത് കണ്ടോ എന്ത് നല്ലൊരു ചരക്ക് ആണല്ലേ കേറി ഒന്ന് മുട്ടിയാലോ. അവൻ ദേവി വരുന്നതും നോക്കി നിന്നു ദേവി ആണെങ്കിലോ അമ്മയുടെ ഓപ്പറേഷനുള്ള പൈസ റെഡിയാകാത്തത് കൊണ്ടുള്ള ടെൻഷനിൽ ആയിരുന്നു മുഴുവൻ ചിന്തയും.
ദേവിയുടെ അടുത്തെത്തിയ നന്ദൻ ചോദിച്ചു ചേച്ചിയുടെ റേറ്റ് എത്രയാണ് സൗകര്യമുള്ള സ്ഥലം പറഞ്ഞാൽ മതി എല്ലാം നമുക്ക് ശരിയാക്കാം പെട്ടെന്ന് ഷോക്കായി പോയാൽ ബോധം തിരിച്ചു വീണപ്പോൾ അവന്റെ മുഖത്ത് ആഞ്ഞടിച്ചു. വീട്ടിലേക്ക് വന്ന ദേവി കരഞ്ഞുകൊണ്ട് കിടന്നു പെട്ടെന്ന് ഉറങ്ങിപ്പോയി പിന്നെ അമ്മയുടെ ചുമ കേട്ടാണ് എഴുന്നേറ്റത്.
അമ്മയ്ക്ക് കഞ്ഞി എല്ലാം കൊടുത്ത വീട്ടിലെ കാര്യങ്ങൾ നോക്കാൻ വേണ്ടി തുടങ്ങിയപ്പോൾ ഒരു കാർ വന്നു വീടിന്റെ മുൻപിൽ നിന്നു ഇറങ്ങി വന്നപ്പോൾ അതാ നാട്ടിലെ വലിയ പ്രമാണി അതുപോലെ രാവിലെ താൻ തല്ലിയമകനും. രാഘവൻ നായർ പറഞ്ഞു മോളെ ഞാൻ വഴക്കുണ്ടാക്കാൻ വന്നതല്ല ഇവനെ ഒരാൾ തല്ലി എന്ന് പറഞ്ഞപ്പോൾ ശരിക്കും.
എനിക്ക് ദേഷ്യം വന്നതാണ് പക്ഷേ തല്ലിയത് ഒരു സ്ത്രീയാണെന്ന് അറിഞ്ഞു മാത്രമല്ല ആ തല്ല് ഇവൻ ചോദിച്ചു വാങ്ങിയതാണെന്ന് പറഞ്ഞു. ചെയ്തത് തെറ്റായിപ്പോയി എന്ന് അവന് തോന്നുന്നുണ്ടെങ്കിൽ മാപ്പ് പറയാൻ ഞാൻ ആവശ്യപ്പെട്ടു അവൻ നിന്നോട് മാപ്പ് പറയാൻ വേണ്ടി വന്നതാണ് മോളെ എന്റെ മോനോട് ക്ഷമിക്കണം.