പല്ലിലെ മഞ്ഞ കറ ഇല്ലാതാക്കാനായുള്ള ഒരു പോംവഴി

   

പല്ലിന്റെ മഞ്ഞക്കറ അത് നമുക്ക് വളരെയധികം അസ്വസ്ഥതയാക്കുന്ന ഒരു ഘടകമാണ്. സാധാരണയായി പുകവലിക്കുന്ന ആളുകൾക്ക് വയ്ക്കുന്ന ആളുകൾ തുടങ്ങിയവരുടെ പല്ലിലെ നല്ല രീതിയിൽ കറ അടങ്ങിയിരിക്കുന്നതായി നമുക്ക് കാണാം. ഈ കറ ഇല്ലാതാക്കാനായി നമുക്ക് വീട്ടിൽ തന്നെ ഒരു പ്രോഡക്റ്റ് ഉണ്ടാക്കാവുന്നതാണ്.

   

ഇതിനായിട്ട് ഒരു ഇഞ്ചിയുടെ ഒരു കഷണം എടുക്കുക. അതിന്റെ തോല് കളഞ്ഞതിനുശേഷം നന്നായിട്ട് അത് ഗ്രേറ്റ് ചെയ്യുക. ഇന്ത്യയിലെ ഗുണങ്ങൾ പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ. ഒന്നോ രണ്ടോ തവണ പല്ല് തേക്കാനുള്ള ഇൻഗ്രീഡിയൻസ് ആണ് ഇവിടെ ഉണ്ടാക്കുന്നത്. നമ്മുടെ പല്ലിന്റെ മഞ്ഞ കളർ അതേപോലെ തന്നെ പുഴു കേട്. വായിലുണ്ടാകുന്ന ദുർഗന്ധം തുടങ്ങിയവ ഇല്ലാതാക്കാൻ ആയിട്ട് ഈ പ്രോഡക്റ്റ് സഹായിക്കും.

https://youtu.be/f_CbayBTBlI

   

അതിനുശേഷം ഇതിലേക്ക് അല്പം ഒരു പകുതി നാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കുക. പല്ലിന്റെ മഞ്ഞനിറം മാറാനും അതേപോലെതന്നെ വേദനകൾക്കൊക്കെ നാരങ്ങയുടെ നീര് വളരെ നല്ലതാണ്. അതിനുശേഷം ഇതിലേക്ക് അല്പം ഉപ്പ് ഇട്ടുകൊടുക്കുക. നമ്മുടെ വായയിലെ ദുർഗന്ധം ഇല്ലാതാക്കാനും മഞ്ഞ കളർ ഇല്ലാതാക്കാനും സഹായിക്കും.

   

പിന്നീട് ഇതിലേക്ക് അല്പം പേസ്റ്റ് ഇട്ടു കൊടുക്കുക. പേസ്റ്റ് ഇട്ടതിനുശേഷം ഈ പറഞ്ഞ സാധനങ്ങളെല്ലാം കൂടി നന്നായി മിക്സ് ചെയ്യുക. ഈ ഉണ്ടാക്കി വെച്ചിരിക്കുന്ന പ്രോഡക്റ്റ് 3, 2 തവണയായിട്ട് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വേണ്ടി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *