വെറും ഏഴു ദിവസം കൊണ്ട് 7 ഇഞ്ച് മുടി വളർത്താനുള്ള ഒരു ഒറ്റമൂലി

   

വെറും ഏഴ് ദിവസം കൊണ്ട് 7 ഇഞ്ച് മുടി എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്. ഈ ഓയിൽ ഉണ്ടാക്കാൻ വേണ്ടിയിട്ട് നമുക്ക് എടുക്കാൻ പറ്റുന്ന ഒന്നാണ് കരിംജീരകം. കരിംജീരകം സാധാരണയായിട്ട് നാട്ടിൻപുറങ്ങളിലും ഗൾഫുകളിലും ഒക്കെ തന്നെ കാണാനായിട്ട് സാധിക്കുന്നതാണ്.

   

ഗൾഫിലുള്ള ആളുകൾക്കൊക്കെ തന്നെ മുടികൊഴിച്ചിലും വെള്ളത്തിന്റെ പ്രശ്നങ്ങളുമുണ്ട് എന്നാൽ ഈ മുടികൊഴിച്ചിൽ ഒക്കെ ഇല്ലാതാക്കാനായിട്ട് നമുക്ക് ഈ ഒരു ഹെയർ ഓയിൽ മാത്രം ചെയ്താൽ മതി ഇതിനു വേണ്ടിയിട്ട് കരിംജീരകം എടുത്ത അതേ അളവിൽ തന്നെ നമുക്ക് ഉലുവയും എടുക്കണം ഈ രണ്ടും ഒരേ രീതിയിൽ മിക്സിയിൽ നല്ല രീതിയിൽ പൊടിച്ചെടുക്കുക.

   

അതിനുശേഷം നമുക്ക് നീക്കി വയ്ക്കാം ഒരിക്കലും തന്നെ ഇത് ചൂടാക്കി പൊടിക്കാൻ ശ്രമിക്കരുത്. അതിനുശേഷം നമുക്ക് ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം പിന്നീട് നമുക്ക് ഡബിൾ ബോയിൽ ചെയ്യാനായി അല്പം ഒരു പാത്രത്തിൽ വെള്ളം എടുത്തതിന് ശേഷം നമുക്ക് ഇത് ഡബിൾ ബോയിൽ ചെയ്തെടുക്കാം ഒരിക്കലും ഇത് ഡയറക്ട് ആയിട്ട് ചൂടാക്കി എടുക്കരുത് കാരണം.

   

ഇതിന്റെ എല്ലാ സത്തുകളും ഈ ചൂടാക്കുന്നതു വഴി ഇല്ലാതാകാൻ സാധ്യതയുണ്ട് അതിനാലാണ് ഇത് ചൂടാക്കാതെ നമ്മൾ ഡബിൾ ബോയിൽ ചെയ്തു ചൂടാക്കുന്നത്. ഒന്ന് പതഞ്ഞുവരുന്ന ഒരു സമയം നോക്കിയിട്ട് നമുക്ക് ഇത് ഓഫ് ചെയ്യാം. പിന്നീട് ഇത് അരിച്ച് നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *