മൂലക്കുരു മാറുന്നതിനായിട്ടുള്ള വളരെ എഫക്ടീവ് ആയിട്ടുള്ള ഒരു പച്ചമരുന്നാണ്ഇ. ത് നമ്മുടെ വീട്ടിൽ വളപ്പിൽ തന്നെ കിട്ടുന്ന ഔഷധംഉപയോഗിച്ചുകൊണ്ട്ഉണ്ടാക്കിയതാണ്. മുക്കുറ്റി എന്ന് പറയുന്ന സസ്യത്തിന്റെ പേരും തണ്ടു മെലയും എല്ലാം ഒരുപോലെ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ. 7 മുക്കുറ്റിയാണ് ഞാനിവിടെ 7 മുക്കുറ്റിയാണ് എടുത്തേക്കുന്നത് ആദ്യം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കണം അതിനുശേഷം ഇത് അരച്ചെടുക്കുകയാണ് ചെയ്യേണ്ടത്.
വളരെ കുറച്ച് ഇലകളെ ഉണ്ടാവുള്ളൂ. മിക്സിയുടെ ജാറിലോട്ട് ഇടുകയാണെങ്കിൽ ഇത് ശരിക്കും അരഞ്ഞ് കിട്ടില്ല. അതുകൊണ്ട് ഇത് നമുക്ക് നല്ല അമ്മിക്കല്ലിലേക്ക് വേണം അരക്കാൻ. അമ്മിക്കല്ലിൽ അരയ്ക്കുമ്പോൾനമുക്ക് നല്ല പേസ്റ്റ് കിട്ടും. വെള്ളം ചേർക്കാതെ നമുക്കൊന്ന് അരച്ചെടുക്കണം. നല്ല പേസ്റ്റ് പോലെ തന്നെ അരഞ്ഞു കിട്ടണം. വെള്ളം ചേർക്കാതെ തന്നെ നമുക്ക് അരച്ചെടുക്കേണ്ടതാണ്.
വെള്ളം ചേർക്കാതെ തന്നെ നീര് കിട്ടുന്നതാണ്. പിന്നീട് അതിലേക്ക് ഒരു താറാമുട്ടയാണ് ചേർക്കേണ്ടത്. മൂലക്കുരുവിന് വളരെയധികം നല്ലതാണ് താറാവിന്റെ മുട്ട. അതിനുശേഷം നമ്മൾ അരച്ചു വച്ചിരിക്കുന്ന മൂക്കുത്തിയിലേക്ക് താറാമുട്ട ഒഴിക്കാം. ഇത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് അല്പം ഉപ്പു കൂടി ചേർത്തു കൊടുക്കാം. അതിനുശേഷം നന്നായി മുക്കുറ്റിയും.
മുട്ടയും ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക. അതിലേക്ക് അല്പം ചുവന്നുള്ളി കൂടി അരിഞ്ഞ് ഇട്ടു കൊടുക്കാം . നന്നായി മിക്സ് ചെയ്തു ഒരു പാനിലേക്ക് അല്പം നീയും ചേർത്ത് ഇത് പൊരിച്ചെടുക്കുകയും കുത്തി പൊരിച്ചോ എടുക്കേണ്ടതാണ്. ഇത് വെറും വയറ്റിൽ ആണ് കഴിക്കേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Home tips by Pravi