നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു വസ്തുവാണ് ക്ലോക്ക് അല്ലെങ്കിൽ ഘടികാരം എന്ന് പറയുന്നത് വാസ്തുപരമായിട്ട് നമ്മുടെ വീട്ടിൽ ഈ ക്ലോക്ക് അല്ലെങ്കിൽ ഘടികാരം വെക്കുന്നതിന് കൃത്യമായ ദിശയും കൃത്യമായ സ്ഥാനവും ഉണ്ട് പലരും പലപ്പോഴും ഇത് തെറ്റിച്ചാണ് വീടുകളിൽ ക്ലോക്ക് സംരക്ഷിക്കുന്ന അല്ലെങ്കിൽ ക്ലോക്ക് സൂക്ഷിക്കുന്നത് എന്ന് പറയുന്നത് ഒരിക്കലും.
ഇത് തെറ്റായ സ്ഥാനങ്ങളിൽ നമ്മുടെ വീട്ടിൽ വെക്കാൻ പാടില്ല എന്നുള്ളതാണ് തെറ്റായ സ്ഥാനങ്ങളിൽ വച്ചു കഴിഞ്ഞാൽ നമുക്ക് ജീവിതത്തിൽ ഒരുപാട് ദുരിതവും കഷ്ടതകളും ഒക്കെ വന്നു ഭവിക്കുന്നതാണ് നമുക്ക് മനസ്സിലാക്കാം ക്ലോക്ക് കൃത്യമായിട്ട് എവിടെയാണ് വയ്ക്കേണ്ടത് എങ്ങനെയാണ് വയ്ക്കേണ്ടത് ഏത് വർഷം ദർശനമായിട്ടാണ് വെക്കേണ്ടത്.
ഈശ്വര ഈശ്വരന്റെ ഒരു വരദാനമായിട്ട് ലഭിക്കുന്ന ഒന്നാണ് സമയം അല്ലെങ്കിൽ നേരം എന്ന് പറയുന്നത് ഏതൊരു കാര്യത്തിനും നമ്മൾ ജീവിതത്തിൽ ഏതൊരു പ്രക്രിയ ചെയ്താലും അതിന്റെ എല്ലാം മൂകസാക്ഷിയായി നിൽക്കുന്നതെന്ന് പറയുന്നത് അവിടെ ഉണ്ടായിരിക്കുന്ന ഘടികാരം അല്ലെങ്കിൽ സമയം അല്ലെങ്കിൽ സമയം നോക്കുന്ന വാച്ച് ബ്ലോക്ക് ആയിരിക്കും.
എന്നുള്ളതാണ് നമ്മുടെ ജീവിതത്തിന്റെ മൂലധനം എന്ന് പറയുന്നത് തന്നെ സമയമാണ് ഒരു വ്യക്തി സമയം എത്രത്തോളം കൃത്യമായി ഇൻവെസ്റ്റ് ചെയ്യുന്നു. അതിനനുസരിച്ചിരിക്കും ആ വ്യക്തിയുടെ ജീവിതത്തിലെ വിജയങ്ങൾ എന്ന് പറയുന്നത് . ഒരിക്കലും ക്ലോക്ക് പൊടിപിടിച്ചു അഴുക്ക് പിടിച്ചോ മാറാല പിടിച്ചോ വീട്ടിൽ സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories