മുഖത്തെ കരുവാളിപ്പും പാടുകളും പോകാനായിട്ട് അല്പം പെരുംജീരകം മാത്രം മതി

   

ജീരകം വെച്ചിട്ട് നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റിയിട്ടുള്ള ഒരു ഫേസ് പാക്ക് ആണ്. നിറം വയ്ക്കാനും നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന തരിതരി പോലത്തെ കുരുക്കളും അല്ലാതെയുള്ള മുഖക്കുരു ഒക്കെ മാറിക്കിട്ടാനൊക്കെ ഏറ്റവും നല്ല ഒരു ഫെയ്സ് പാക്ക് ആണിത്. അങ്ങനെ ഉണ്ടാകുന്ന സമയത്ത് ഈ ഒരു പാക്ക് മാത്രം ഒരു പ്രാവശ്യം യൂസ് ചെയ്താൽ തന്നെ അവർക്ക് നല്ല റിസൾട്ട് കിട്ടും.

   

അതുകൂടാതെ നമ്മുടെ മാറിയിട്ട് നിറം വയ്ക്കാനും ഒക്കെ സഹായിക്കുന്ന ഒരു പാക്ക് ആണിത്. ഞാനിവിടെ ആദ്യം തന്നെ എടുത്തിട്ടുള്ളത് ജീരകം ആണ് ജീരകം എന്ന് പറഞ്ഞാൽ പെരുംജീരകം എടുത്തിട്ടുള്ളത്. വേണ്ടി മൂന്ന് ടേബിൾ സ്പൂൺ പെരുംജീരകം ആണ് ഇവിടെ വേണ്ടത്. പെരുംജീരകം നമ്മുടെ സ്കിൻ നന്നായിട്ട് ക്ലീൻ ചെയ്ത് എടുക്കും എത്ര ആഴത്തിലുള്ള അഴുക്കുകളും അത് റിമൂവ് ആകും.

   

അതുകൊണ്ട് തന്നെ പിംപിൾസ് ഉണ്ടാകുന്നത് തടയുകയും ചെയ്യും അതൊക്കെ പെട്ടെന്ന് മാറ്റിയെടുക്കാനൊക്കെ സഹായിക്കും അതുകൂടാതെ സഹായിക്കുന്ന ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഞാനൊരു പാനിൽ എടുത്തിട്ടുണ്ട് ഇനി ഇത് നമുക്ക് നന്നായിട്ട് തിളപ്പിച്ചെടുക്കണം. അതിനുവേണ്ടി ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളമാണ് ചേർത്ത്.

   

കൊടുക്കുന്നത് കാരണം ഇതൊരു നന്നായിട്ട് തിളപ്പിച്ച് എടുക്കണം. ഇതിലൂടെ നമുക്ക് ഫെയ്സ് പാക്കും ഫേസ്ബുക്കും നമുക്ക് ഉണ്ടാക്കിയെടുക്കാനായിട്ട് പറ്റും. ഫെയ്സ് പാക്ക് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം തേച്ചാൽ മതി. എന്നാൽ ഫെയ്സ് ടോണർ നമുക്ക് ഡെയിലി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *