ചർമ്മം വെട്ടി തിളങ്ങാൻ വേണ്ടി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു ഫെയ്സ് പാക്ക്

   

മുഖം നല്ല രീതിയിൽ വെളുത്ത നിറം ആകാനും അതേപോലെതന്നെ നമ്മുടെ മുഖത്തെ പാടുകളൊക്കെ പോയി നല്ല ചെറുപ്പമാകാൻ ആക്കിയിട്ട് ഈ ഒരു ട്രിക്ക് മാത്രം ചെയ്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാവുന്ന ഒന്നാണിത്. ഇതിനുവേണ്ടി നമ്മുടെ പച്ചരി കുതിർത്ത വെള്ളം അതേപോലെതന്നെ കോൺഫ്ലവർ തുടങ്ങിയ ആ ചെറിയ ചെറിയ കാര്യങ്ങൾ മാത്രമാണ് ഇവിടെ ആവശ്യം.

   

അതിനായിട്ട് പച്ചരി ഒരു രണ്ട് മൂന്ന് ടേബിൾസ്പൂൺ നമുക്ക് കുതിർക്കാൻ ആയിട്ട് വയ്ക്കുക. അതിനുശേഷം ആ കുതിർത്ത് കിട്ടുന്ന ആ ഒരു വെള്ളം നമുക്ക് ഒരു ബൗളിലേക്ക് മാറ്റി ഒഴിക്കാവുന്നതാണ്. അതിനുശേഷം ആ ബൗളിലേക്ക് ഒരു ടീസ്പൂൺ അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂൺ നമ്മുടെ കോൺഫ്ലവർ എടുത്ത് നല്ല രീതിയില് മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് ഗ്രീൻ ടീ ചേർത്തുകൊടുക്കുക സാധാരണ ഗ്രീൻ ടീയുടെ നമുക്ക് പാക്ക്.

   

ആയാലും കുഴപ്പമില്ല അല്ലെങ്കിൽ നമുക്ക് ഇതുപോലെ ലൂസ് ആയി വാങ്ങിക്കണം ക്രീം ചെയ്യുകയാണെങ്കിലും നമുക്ക് ഉപയോഗിക്കാം. അതിനുശേഷം ഒരു ചെറിയ ചൂടിൽ വെച്ചിട്ട് നല്ല രീതിയില് ഇത് കുറുക്കി എടുക്കുക. അതിനുശേഷം ഈ ഒരു കുറുക്ക് നല്ല കട്ടിയാവാൻ വേണ്ടി വെയിറ്റ് ചെയ്യുക അതിനുശേഷം ഒരു ബൗളിലേക്ക് മാറ്റുക.

   

ഒരു മൂന്നു ലയർ എങ്കിലും നമ്മൾ ഉണങ്ങിയതിനു ശേഷം ഒന്നിന്റെ മുകളിൽ ഒന്നായി നമ്മൾ മുഖത്ത് തേച്ചുപിടിപ്പിക്കുക പിന്നീട് നമുക്കൊരു കോട്ടൻ തുണി ഉപയോഗിച്ച് മുഖത്ത് ക്ലീൻ ചെയ്തെടുക്കാവുന്നതാണ് തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *