വെറും ഏഴു ദിവസം കൊണ്ട് തന്നെ നമ്മുടെ ശരീരത്തെ കൊഴുപ്പ് ഇല്ലാതാക്കാൻ ആയിട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ഹെൽത്ത് റെമഡി

   

വെറും ഏഴു ദിവസം കൊണ്ട് തന്നെ ചീത്ത കൊളസ്ട്രോൾ അറിയിച്ച് ഹൃദയാഘാതം സ്ട്രോക്ക് തുടങ്ങിയവ ഇല്ലാതാക്കാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന നല്ലൊരു ഹെൽത്ത് ഡ്രിങ്കാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് വീട്ടിൽ തന്നെയുള്ള ഇഞ്ചി വെളുത്തുള്ളി അതുപോലെതന്നെ ആപ്പിൾ വിനാഗർ അത് നമുക്ക് കടകളിൽ നിന്നൊക്കെ ഈ പറഞ്ഞ പോലെ വാങ്ങിക്കാൻ ആയിട്ട് കിട്ടും.

   

ശരീരത്തിന് വളരെയേറെ ഉപകാരപ്രദമായ ഈ വെറും മൂന്ന് നാല് സാധനങ്ങൾ ഉപയോഗിച്ച് നമ്മുടെ കൊളസ്ട്രോൾ അതുപോലെതന്നെ ഷുഗർ ശരീരത്തിലെ അടിഞ്ഞുകൂടിയിരിക്കുന്ന ചീത്ത കൊഴുപ്പ് എന്നിവ ഇല്ലാതാക്കുന്നതിനും നമ്മുടെ സന്ധിവേദന പേശികളിലുള്ള വലിച്ചില് തുടങ്ങിയ നിരവധി പ്രശ്നങ്ങൾക്കും ഇത് വളരെയേറെ നല്ലതാണ്. ഇഞ്ചി നമ്മുടെ ശരീരത്തിലെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും അതേപോലെതന്നെ വയറു ശുദ്ധീകരിക്കുന്നതിലും.

https://youtu.be/mberBpr0wBc

   

എല്ലാം തന്നെ നല്ലതാണ് വെളുത്തുള്ളി ആയാലും നമ്മുടെ ഷുഗറിന്റെ ലെവൽ കൺട്രോൾ ചെയ്യാനും നമ്മുടെ ശരീരത്തെ ബാക്ടീരിയകൾക്ക് ചീത്ത ബാക്ടീരിയ ഇല്ലാതാക്കുന്നതിനും നമ്മുടെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കുന്നതിനും നല്ലതാണ്. അതേപോലെതന്നെ ആപ്പിൾ സഖാവ് വിനാഗർ നമ്മുടെ തടി കുറയ്ക്കുന്നതിനും വെയിറ്റ് ലോസ് തുടങ്ങിയ കാര്യങ്ങൾക്കും.

   

ചീത്ത ഹോസ്റ്റൽ ഇല്ലാതാക്കുന്നതിനും വളരെയേറെ ഉത്തമമാണ്. അല്പം ചൂടുവെള്ളത്തിൽ മൂന്നുനാല് അല്ലി വെളുത്തുള്ളി അതേപോലെതന്നെ ചെറിയ കഷണം ഇഞ്ചി രണ്ട് ടേബിൾ സ്പൂൺ ഏപ്രിൽ വിനാഗർ നന്നായി മിക്സ് ചെയ്യുക അതിനുശേഷം വെള്ളം ചെറിയ ചൂട് അറിയതിനുശേഷം വെറും വയറ്റിൽ കഴിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *