ഷുഗർ രോഗികളുടെ ജീവിതശൈലി എങ്ങനെയായിരിക്കണം എന്ന് നിങ്ങൾക്ക് പലർക്കും പല ലഘുലേഖകൾ ആയിട്ട് കിട്ടിയിട്ടുണ്ട്. ഞാൻ ഇന്ന് സംസാരിക്കുന്നത് പ്രമേഹ രോഗിയുടെ ഒരു ദിവസത്തെ ജീവിതക്രമം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചാണ്. ഭക്ഷണം മാത്രമല്ല ജീവിതരീതിയും വളരെ വളരെ പ്രധാനമാണ് ഒരാൾക്ക് പ്രമേഹം ഉണ്ട് എന്ന് കണ്ടെത്തിയാൽ അത് ഒരു 200 ഷുഗർ ലെവൽ നിൽക്കുന്നുണ്ട്.
എസ്ബിഐ ഒരു ഏഴിന് മുകളിൽ ഉണ്ട് എന്നുണ്ടെങ്കിൽ നമ്മൾ അപ്പോൾ മുതൽ പാലിക്കേണ്ടതായിട്ടുള്ള ചില രീതികൾ ഉണ്ട്. ജീവിതക്രമങ്ങൾ ഉണ്ട് ആരോഗ്യം മോശമാകാതെ സംരക്ഷിക്കാനും നമുക്ക് കോംപ്ലിക്കേഷൻസിലേക്ക എത്തിച്ചേരാതിരിക്കാനും നമുക്ക് ശ്രദ്ധിക്കാം. പിന്നെയുള്ള അസുഖങ്ങളൊക്കെ തുടക്കത്തിൽ തന്നെ കാണുമ്പോൾ നമ്മൾ ലൈഫിനെ കുറച്ചുകൂടി ഒന്ന് സിമ്പിൾ ആക്കാൻ ശ്രമിക്കുക.
ഒന്നുമില്ലാത്ത രീതിയിൽ നമുക്ക് സുഭിക്ഷമായിട്ട് അങ്ങ് ജീവിച്ചു പോകാം എന്ന് ഉണ്ടെങ്കിൽ നമ്മുടെ ഒത്തിരി എടുക്കാൻ പോകാതിരിക്കുക എന്നുള്ളതാണ് ഏറ്റവും നല്ലത്. എൻജോയ് ചെയ്ത് ചെയ്യാവുന്ന ജോലികൾ എന്തും നമുക്ക് ചെയ്യാൻ പറ്റണം കൃഷിഭരം ആയിട്ടുള്ള കാര്യങ്ങൾ നമുക്ക് നമ്മുടെ മനസ്സിന്റെ സ്ട്രെസ്സ് ഉയർത്താത്ത രീതിയിലുള്ള വലിയകട്ടിപ്പണിയോ ഭാരിച്ച ജോലികളോ ഉത്തരവാദിത്വങ്ങളോ.
ഏറ്റെടുക്കേണ്ടത് വരുന്നില്ല നമുക്ക് ആസ്വദിച്ച് ചെയ്യാവുന്ന എന്ത് പണിയാണെങ്കിലും ചെയ്യാം. രാവിലെ ഒരു ആറുമണിക്ക് എങ്കിലും എണീക്കുക എന്നതാണ് ഒരു പ്രമേഹരോഗി അല്ലെങ്കിൽ ഇതുപോലെ ജീവിതശൈലി രോഗങ്ങൾ ഉള്ള ഏതൊരാളും ചെയ്യേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr