സാധാരണയായി ചെയ്യുന്ന ടി എസ് എസ് ടി ഫോർ മറ്റ് തൈറോയ്ഡ് ആന്റി ബോഡി കൂടാതെ അൾട്രാസൗണ്ട് തൈറോയ്ഡ്സ് എന്നിവയാണ് ഒരു ഡോക്ടർ സാധാരണയായി തൈറോയ്ഡ് പേഴ്സണലിന് നിർദ്ദേശിക്കുക. എന്നാൽ ഇങ്ങനെയുള്ള ഈ തൈറോയ്ഡ് ബോഡി ഏറ്റക്കുറച്ചിലുകൾ വച്ച് ഓവർ ആയിട്ട് നമ്മൾ അതിനെ എക്സൈറ്റ ചെയ്തു പലപ്പോഴും കൂടുതൽ ആവുകയാണ് ചെയ്യുക.
പലപ്പോഴും ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ അവരുടെ ആ ബുദ്ധിമുട്ടുകൾക്കുള്ള സിസ്റ്റമാറ്റിക് ട്രീറ്റ്മെന്റ് ഇതിനോടകം ഇതിനോട് കൂടെ തന്നെ ചെയ്തില്ല എന്നുണ്ടെങ്കിൽ അവരുടെ ആ പൂർണ്ണമായിട്ടും മാറാതെ വരികതന്നെ ചെയ്യാം. ഡോക്ടർമാരെയാണെങ്കിലും പേഷ്യൻസ് ആണെങ്കിലും അത് പറഞ്ഞു കൊടുക്കുന്നതിനുള്ള പ്രശ്നങ്ങൾ ആയിട്ടും വരാറുണ്ട് എപ്പോഴും നമ്മുടെ ടെസ്റ്റ് ചെയ്യേണ്ടത് ഫാസ്റ്റിംഗിൽ ആണ് എന്നുള്ളതാണ് പ്രത്യേകം.
ഓർക്കേണ്ടത്. തൈറോയ്ഡ് ഹോർമോൺ അധികമാവുകയും കുറയുകയും ചെയ്യുകയാണ് ഹൈപ്പർ തൈറോയിഡിസത്തിൽ വരികയായിരുന്നു. ഹൈപ്പോതൈറോടുള്ള ഒരു വ്യക്തിയിലെ വണ്ണം കൂടുകയാണെങ്കിൽ ഹൈപ്പർ തൈറോയ്ഡിസ്റ്റിൽ വണ്ണം കുറയുകയാണ് ചെയ്യുക. ഹൈപ്പോതൈറോ വ്യക്തിക്ക് നല്ല രീതിയിൽ വണ്ണം കൂടുകയും അതേപോലെതന്നെ നല്ല രീതിയിൽ ക്ഷീണം അനുഭവപ്പെടുന്നത്.
അതേപോലെതന്നെ അവർക്ക് തണുപ്പ് അവസ്ഥ. എന്നാൽ ഹൈപ്പർ തൈറോയിസം ഉള്ള ആളുകൾക്ക് ഹൈപ്പോതൈറോ ഓപ്പോസിറ്റ് ആണ് എപ്പോഴും ഉണ്ടാകുന്നത് അവർക്ക് കണ്ണ് പുറത്തേക്ക് തള്ളി വരുന്നത്തു തുടങ്ങിയതാണ് അവർക്ക് കാണപ്പെടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവൻ കാണുക. Video credit : Arogyam