നിത്യ യൗവനത്തിനും ആരോഗ്യ ഗുണങ്ങളും ഏറെയുള്ള ഫാഷൻ ഫ്രൂട്ട്..| passion fruit benefits in malayalam

   

പെട്ടെന്ന് പന്തലിക്കുകയും പെട്ടെന്ന് തന്നെ നൽകുന്ന ഒന്നാണ് ഫാഷൻ ഫ്രൂട്ട്. മാത്രമല്ല രോഗപ്രതിരോധത്തിനും ഏറ്റവും നല്ല ഒരു ഫ്രൂട്ട് ആണ് ഇത്. പ്രമേഹം പ്രഷർ പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾക്ക് എല്ലാം ഈ ഫ്രൂട്ട് വളരെയധികം നല്ലതാണ്. ഫാഷൻ ഫ്രൂട്ട് ചമ്മന്തി രൂപത്തിൽ കഴിക്കുന്നത് ആയിരിക്കും വളരെയധികം നല്ലത്. നല്ല പഴുത്ത ഫാഷൻ ഫ്രൂട്ട് തൊണ്ട നുറുക്കിയത് കാന്താരി മുളക് ഉപ്പ് ഒരു പിടി കറിവേപ്പില.

   

ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഒലിവോയിലും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഡെയിലി നമ്മുടെ ഭക്ഷണത്തിന്റെ കൂടെ ഉൾപ്പെടുത്തുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ അടങ്ങിയിരിക്കുന്ന ഫാറ്റും അതുപോലെതന്നെ മറ്റെല്ലാ അസുഖങ്ങൾക്കും ഇത് ഏറ്റവും നല്ല ഒരു ഒറ്റമൂലിയാണ്. രാത്രിയിൽ ഉറക്കം ലഭിക്കാൻ ഫാഷൻ ഫ്രൂട്ട് കുടിക്കുന്ന നല്ലതാണ്.

   

ഹോമിയോപതിയിലും അലോപതിയിലും ഫാഷൻഫ്രൂട്ട് ഉപയോഗിക്കാറുണ്ട്. വൈറ്റമിൻ ബീവിയുടെ അഭാവത്തിൽ വരുന്ന് വായ്പുണ്ണിനെ ഏറ്റവും നല്ല ഒരു പ്രതിരോധ മാർഗ്ഗമാണ് ഫാഷൻഫ്രൂട്ട്. ആസ്മ പോലെയുള്ള അസുഖങ്ങൾ ഉള്ള ആൾക്കാർക്ക് ഫാഷൻ ഫ്രൂട്ട് കഴിക്കുന്നത് വളരെയധികം നല്ലതായിരിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ആയിട്ട് ഫാഷൻഫ്രൂടിന് കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

   

അതുപോലെതന്നെ ബ്ലഡിലെ കൗണ്ട് കുറയ്ക്കുന്നത് തടയാനായിട്ട് ഏറ്റവും നല്ലൊരു മാർഗമാണ് ഫാഷൻ ഫ്രൂട്ട് ഇത് കഴിച്ചിരിക്കുകയാണെങ്കിൽ ബ്ലഡിന്റെ കൗണ്ട് വ്യത്യാസം വരാതെ നോർമൽ ആക്കാനായി സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : MALAYALAM TASTY WORLD

Leave a Reply

Your email address will not be published. Required fields are marked *