മുഖം നല്ല രീതിയിൽ വെളുക്കുന്നതിനും സ്കിൻ നല്ല രീതിയിൽ ഗ്ലോ ചെയ്യുന്നതിനും വേണ്ടിയിട്ട് ഒരു ഫേസ് പാക്ക്

   

നമ്മുടെ മുഖം തിളങ്ങുന്നതിനായിട്ട് നമ്മൾ ഒരുപാട് പരീക്ഷണങ്ങൾ ചെയ്യാറുണ്ട് അതേപോലെതന്നെ ബ്യൂട്ടിപാർലറിൽ പോയിട്ടും അതുപോലെതന്നെ ഫേഷ്യൽ ട്രീറ്റ്മെന്റുകളും ഒക്കെ തന്നെ ചെയ്തു നമ്മുടെ മുഖത്തിന് നല്ല ഗ്ലെയ്സിങ്ങും കിട്ടുന്നതിനുവേണ്ടി നമ്മൾ ഒരുപാട് മരുന്നുകളും പരീക്ഷിക്കാറുണ്ട് എന്നാൽ അതൊന്നും ഇല്ലാതെതന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന.

   

നല്ലൊരു ഫേസ് പാക്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. അതിനുവേണ്ടിയിട്ട് നമുക്ക് ഒരു പപ്പായ പഴുത്ത പപ്പായ എടുക്കേണ്ടത് അത്യാവശ്യമാണ് പഴുത്ത പപ്പായിലേക്ക് നല്ല രീതിയിൽ നമുക്ക് ഉടച്ചു കൊടുക്കേണ്ടത് ആവശ്യമാണ് അല്ലെങ്കിൽ മിക്സിയിൽ അടിച്ചു കൊടുത്താലും മതി അതിനുശേഷം ഈ ഒടച്ചു കൊടുത്ത പഴുത്ത പപ്പായിലേക്ക് ഒരു ടീസ്പൂണോളം അരിപ്പൊടി ഇട്ടുകൊടുക്കുക.

   

അരിപ്പൊടി ഇട്ട് നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം അതിലേക്ക് ഒലിവ് ഓയിൽ അല്ലെങ്കിൽ തേൻ ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക ഒലിവ് ഓയിൽ നമ്മുടെ ഡ്രൈ സ്കിൻ ഉള്ള വ്യക്തികൾക്ക് നല്ല രീതിയിൽ ഉപകാരപ്രദമായിരിക്കും ഇല്ലാത്ത ആളുകൾ തേൻ ഉപയോഗിച്ചാലും മതി.

   

ഇത് നല്ല രീതിയിൽ ഈ മൂന്നും കൂടി നല്ല രീതിയിൽ മിക്സ് ചെയ്തതിന് ശേഷം നമുക്ക് മുഖത്ത് നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കാം ഒരു 10 15 മിനിറ്റ് മുഖത്ത് ഇട്ടതിനുശേഷം തണുത്ത വെള്ളത്തിൽ നമുക്ക് തുടച്ചുനീക്കാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *