നമ്മുടെ ഇന്നത്തെ കാലത്ത് പ്രമേഹ രോഗികളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ് എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്നും അതിന്റെ പ്രതിവിധികൾ എന്തൊക്കെയാണെന്ന് യാതൊരു തരത്തിലുള്ള അറിവുകളും ഇവർക്കില്ല എന്നാൽ പ്രമേഹം ഉള്ള ആളുകള് പ്രധാനമായും ഡയറ്റ് ക്രമീകരിക്കുന്നതിലൂടെ അവരുടെ പ്രമേഹ സംബന്ധമായ അസുഖങ്ങൾ നമുക്ക് കുറച്ച് എടുക്കാവുന്നതാണ്.
പ്രധാനമായും നമ്മൾ പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ടത് നമ്മുടെ ഭക്ഷണക്രമീകരണം അത് കറക്റ്റ് ആയിട്ട് തന്നെ നമുക്ക് കൊണ്ടുപോകണം എന്നതാണ് നമ്മുടെ പ്രമേഹരോഗികൾ രാവിലെ പുട്ടാണ് കഴിക്കുന്നതെങ്കിൽ ഒരു കഷണം പുട്ട് ആണെങ്കിൽ അതേ അളവിൽ തന്നെ നമ്മൾ അതിനുള്ള കറി അതായത് പുട്ടും കടല അല്ലെങ്കിൽ ചെറുപയർ എന്നിവ നമുക്ക് എടുക്കാം.
അല്ലെങ്കിൽ പഞ്ചസാര അതേപോലെതന്നെ പഴം എന്നിവ പുട്ടിൽ നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ് പ്രമേഹരോഗികൾ ഒരു കഷണം പുട്ടാണെങ്കിൽ അതിന് പകരം കടലയോ അല്ലെങ്കിൽ ചെറുപയർ ഉപയോഗിക്കേണ്ടത് നല്ലതാണ്. അതേപോലെതന്നെ നമ്മള് ചപ്പാത്തി ഒക്കെയാണ് എടുക്കണമെന്നുണ്ടെങ്കിൽ രണ്ട് ചപ്പാത്തി.
ആണെങ്കിൽ ഒരു രണ്ട് ദോശ അതിന്റെ കൂടെ നമുക്ക് സാമ്പാർ ഉപയോഗിക്കാം കുഴപ്പമില്ല അല്ലെങ്കിൽ ഇഡ്ഡലി ആണെങ്കിലും നാല് ഇഡലി അതുപോലെതന്നെ നമ്മൾ എടുക്കേണ്ടത് ഭക്ഷണ കാര്യങ്ങൾ കൺട്രോൾ ചെയ്തു കഴിഞ്ഞാൽ തന്നെ നമുക്ക് പ്രമേഹസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കാനായിട്ട് സാധിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam