അനാവശ്യമായ മുഖത്തുള്ള രോമം നീക്കം ചെയ്തതിന് വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന അടിപൊളി ഒരു വാക്സ്

   

ഈ മുഖത്ത് ഹെയർ ഉള്ള ആൾക്കാരെ അത് റിമൂവ് ചെയ്യാൻ ആയിട്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളാണ്. പലരും ഉപയോഗിച്ചിട്ട് വളരെ വേദനയോടെ കൂടിയാണ് അത് ഉപയോഗിക്കാറ്. അതേപോലെതന്നെ ബ്യൂട്ടിപാർലറിൽ ഒക്കെ പോയി കഴിഞ്ഞാൽ ത്രഡ് ചെയ്തിട്ടായാലും നമുക്ക് അത്യാവശ്യം നല്ല രീതിയിൽ വേദന സഹിച്ചു നമ്മളത് ചെയ്യാറ് എന്നാൽ അത്രയും.

   

വേദന നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന നല്ല ഒരു ഹോം റെമഡി ആയാണ് ഇന്ന് ഇവിടെ വന്നിരിക്കുന്നത്. അതിനുശേഷം നമുക്ക് ഇവിടെ വേണ്ടത് അല്പം പഞ്ചസാരയും അല്പം നാരങ്ങ നീര് മാത്രമാണെന്ന് നമുക്ക് ആവശ്യമായിട്ട് വരുന്നത്. രണ്ടുമൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര എടുക്കുക.

   

അതിനുശേഷം ഒരു അല്പം നാരങ്ങയുടെ നീരും അതിൽ ഒഴിച്ചിട്ട് ഒരു അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നല്ല മിക്സ് ചെയ്തിട്ട് നമുക്ക് തിളപ്പിക്കാനായി വെക്കാം നല്ല രീതിയിൽ തിള വന്നതിനുശേഷം അത് ഒരു ബബിൾസ് രൂപത്തിൽ തിള വരും. ആ സമയത്ത് നമുക്ക് ഇത് ഓഫ് ചെയ്യാം. അതിനുശേഷം നമുക്ക് ആ ഒരു ഉണ്ടാക്കി വച്ചിട്ടുള്ള ഒരു ബാറ്ററി നമുക്ക്.

   

എവിടെയാണ് രോമം ആ ഭാഗത്ത് വെച്ചിട്ട് നമുക്ക് ആ ഭാഗത്തുനിന്ന് വലിച്ചെടുക്കാവുന്ന അത്യാവശ്യം നല്ല രീതിയിൽ മുടിവെച്ച് വരുന്നതായി കാണാം. തീർത്തും നല്ലൊരു റിസൾട്ട് ആണ് ഇത് വഴി കെട്ടുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena

Leave a Reply

Your email address will not be published. Required fields are marked *