നമ്മുടെ മുടി കരുത്ത് ആകാനും മുടിയിലെ നമുക്ക് തലമുടിയിൽ ഉണ്ടാകുന്ന ചൊറിച്ച അതുപോലെതന്നെ മാറുന്നതിനു നല്ല രീതിയിൽ നീട്ടം വയ്ക്കുന്നതിനും ഒക്കെ തന്നെ വളരെയധികം നല്ല ഒരു ഹെയർ പാക്കാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായി നമ്മുടെ വീട്ടിൽ തന്നെ ഉണ്ടാകുന്ന ചില ഇൻഗ്രീഡിയൻസ് മാത്രമാണ് വേണ്ടത് പ്രധാനമായും.
അതിലേക്ക് ആര്യവേപ്പിന്റെ ഇല രണ്ട് കതിര് നമുക്ക് അത്യാവശ്യമാണ് അതേപോലെതന്നെ നമുക്ക് വേണ്ടത് കറ്റാർവാഴയാണ് കറ്റാർവാഴയുടെ ഒരു ചെറിയ ഒരു തണ്ട് മാത്രം മതി നമുക്ക് പിന്നെ വേണ്ടത് നമ്മുടെ വേപ്പിന്റെ ഇല അത് ഒരു രണ്ട് കതിര് അതുപോലെ തന്നെ നമുക്ക് വേണ്ടത് ചുവന്ന ഉള്ളി എന്നിവയാണ് നമുക്ക് പ്രധാനമായിട്ടും.
വേണ്ടത് നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കുക വേണമെങ്കിലും നിങ്ങൾക്ക് വൈറ്റമിൻ നീഡ് ക്യാപ്സുകൾ പൊട്ടിച്ചൊഴിക്കുകയോ ചെയ്യാം അതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്ത് എടുത്തതിനുശേഷം.
നമുക്ക് ഒരു ബൗളിലേക്ക് ഇത് മാറ്റാവുന്നതാണ്. അതിനുശേഷം നമ്മുടെ കുളിക്കുന്നതിന് ഒരു അരമണിക്കൂർ മുമ്പ് നമ്മൾ ഇത് തലയിൽ അപ്ലൈ ചെയ്തിട്ട് നമുക്ക് നിൽക്കാം അതിനുശേഷം നമുക്ക് ഇത് കഴുകി കളയാം കഴുകുമ്പോൾ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner