ഇന്നിവിടെ സംസാരിക്കാൻ പോകുന്നത് ഡയബറ്റീസിനെ കുറിച്ചാണ് അതായത് പ്രമേഹം എന്നൊരു അസുഖത്തെക്കുറിച്ച് കാരണം ഇന്ന് ഒരുപാട് ആളുകൾക്ക് എന്ന് പ്രമേഹം സംബന്ധമായ അസുഖങ്ങൾ കണ്ടുവരുന്നു ആദ്യമൊക്കെ ഒരു 60 വയസ്സ് കഴിഞ്ഞതിനുശേഷം മാത്രമാണ് ഈ പ്രമേഹം എന്ന ഒരു അസുഖമാണ് ആളുകൾ പിടിപെട്ടിരുന്നുള്ളൂ എന്നാൽ ഇപ്പോൾ നോക്കുമ്പോൾ ചെറുപ്പക്കാരിൽ അടക്കമാണ് പ്രമേഹം.
എന്നൊരു പ്രശ്നം വന്നു ഇരിക്കുന്നത് എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് അതിന്റെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്ന് കുറിച്ചാണ് ഇന്നിവിടെ പറയാൻ ആയിട്ട് പോകുന്നത്. പ്രധാനമായും പ്രമേഹം വരുന്നത് അമിതമായിട്ട് അതായത് ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതും ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗം ആൽക്കഹോളിക് ഉപയോഗിക്കുന്നതുകൊണ്ട് സ്മോക്കിംഗ് ചെയ്യുന്നതുകൊണ്ട്.
ഷുഗർ കണ്ടന്റ് കൂടുതൽ ഉപയോഗിക്കുന്നതു കൊണ്ട് തുടങ്ങിയ കാരണങ്ങൾ കൊണ്ടാണ് കൂടുതലായിട്ടും പ്രമേഹം എന്ന ഒരു അസുഖം വരുന്നത്. പ്രമേഹസംബന്ധമായ അസുഖത്തിന് പ്രധാനമായും വേണ്ടത് നല്ലൊരു ജീവിത ശൈലിയാണ് പ്രധാനമായിട്ടും നമ്മൾ നല്ല രീതിയിൽ ഡയറ്റ് കൺട്രോൾ ഭക്ഷണക്രമീകരണം ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ പ്രമേഹം.
എന്ന രോഗത്തെ നമുക്ക് പൂർണ്ണമായി ഇല്ലാതാക്കാനായി സാധിക്കും മാത്രമല്ല പ്രമേഹം എന്ന ഈ ഒരു അസുഖത്തെ നമ്മൾ പേടിക്കേണ്ടതില്ല പെട്ടെന്ന് തന്നെ നമുക്ക് മാറ്റിയെടുക്കാനും ഇത് കഴിയും. നമ്മുടെ ഫുഡിൽ ഉണ്ടാവുന്ന കൺട്രോളുകൾ ജീവിതശൈലിയിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ എന്നിവ മാത്രം മതി നമ്മുടെ പ്രമേഹം എന്ന അസുഖത്തെ ഇല്ലാതാക്കാനായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam