കിഡ്നി സംബന്ധമായ അസുഖം നമുക്ക് നേരത്തെ കൂട്ടി തന്നെ മനസ്സിലാക്കാൻ സാധിക്കും അതും നമുക്ക് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ചില ലക്ഷണം ലക്ഷണങ്ങൾ മനസ്സിലാക്കാം. നമ്മൾ മൂത്രമൊഴിക്കുന്ന സമയത്ത് മൂത്രത്തിൽ ഉണ്ടാകുന്ന ബ്ലീഡിങ് രക്തത്തിന്റെ അംശം ഇതൊക്കെ നമ്മുടെ കിഡ്നി സംബന്ധമായ അസുഖം അയാളിൽ ഉണ്ടോ എന്ന് സംശയിക്കേണ്ട.
രീതിയില് ഉള്ളതാണ് അതേപോലെതന്നെ കിഡ്നി സംബന്ധമായ ഒരാൾക്ക് ഈ പറയുന്നതുപോലെ മൂത്ര സംബന്ധമായ ഒട്ടനവധി അസുഖങ്ങൾ കാണുകയും അതേപോലെതന്നെ നമ്മുടെ ആ ഒരു ഫംഗ്ഷൻ തന്നെ ചിലപ്പോൾ നിലയ്ക്കാൻ സാധ്യതയുണ്ട് മാത്രമല്ല കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉള്ള വ്യക്തികൾക്ക് അവിടെ ക്യാരക്ടറിൽ വ്യത്യാസം അനുഭവപ്പെടുന്ന.
മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ അസ്വസ്ഥതകൾ ബ്ലഡ് അത് തന്നെ നിരവധി പ്രശ്നങ്ങൾ ഈ പറയുന്നതുപോലെ നമുക്ക് വളരെയധികം വലിയ അസുഖങ്ങളിലേക്ക് നമ്മുടെ കൊണ്ടെത്തിക്കുന്നു എന്നാൽ നമ്മൾ ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ പ്രത്യേകിച്ച് യൂറിൻ ഇൻഫെക്ഷൻ ഒക്കെ നമ്മുടെ പ്രധാനമായിട്ടും ഇത് പെട്ടെന്ന് എഫക്ട് ചെയ്യുന്നത് നമ്മുടെ വൃക്കകളിലേക്കാണ്.
എന്നാൽ ഇതൊക്കെ വളരെ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കുകയാണ് എന്നുണ്ടെങ്കിൽ അതൊക്കെ മാറ്റിയെടുക്കാൻ ആയിട്ട് സാധിക്കും. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന ഓക്കാനം ശർദ്ദി നടക്കുമ്പോഴുള്ള ശരീരത്തിലും കയ്യിലും കാലിലും മുഖത്തും ഒക്കെ നീര് എന്നിവ ഒക്കെ കിഡ്നി സംബന്ധമായ അസുഖത്തിന്റെ മറ്റ് ലക്ഷണങ്ങളാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam