നമ്മുടെ മുഖത്തെ പാടുകളൊക്കെ പോയി മുഖം നല്ല രീതിയിൽ നിറം വയ്ക്കാനും മുഖത്ത് ചുളിവുകളില്ലാത്ത ആക്കാനും ഒക്കെ തന്നെ നമുക്ക് ഉപയോഗിക്കാൻ പറ്റുന്ന നല്ലൊരു അടിപൊളി ഫേസ് ജെൽ ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്നതാണ് അതേപോലെതന്നെ ഇത് ലോങ്ങ്‌ലാസ് ആയിട്ട് നമുക്ക് എടുത്തു വയ്ക്കാനും കഴിയുന്നതാണ്.
ഇത് ഉണ്ടാക്കുന്നത് നമ്മുടെ വീടുകളിൽ ഒക്കെ കാണപ്പെടുന്ന ചെമ്പരത്തി ഉപയോഗിച്ചാണ് ചെമ്പരത്തിലെ ധാരാളം നമുക്ക് വേണ്ട പല ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് ഈ ഗുണങ്ങൾ നമ്മുടെ മുഖത്തിനും അല്ലെങ്കിൽ നമ്മുടെ ശരീരത്തിന് സ്കിന്നിനൊക്കെ വളരെയധികം വേണ്ടതാണ് അതുപോലെതന്നെ ഇതും ഉണ്ടാകുമ്പോൾ ഡെയിലി അപ്ലൈ ചെയ്യുകയാണെങ്കിലും.
https://youtu.be/RagYnMP7XoA
യാതൊരു തരത്തിലുള്ള സൈഡ് എഫക്ടുകളും ഇത് വഴി ഉണ്ടാകുന്നില്ല അതിനാൽ നമുക്ക് ധൈര്യമായിട്ട് നമുക്ക് ഉപയോഗിക്കാവുന്നതാണ് മാത്രമല്ല ഇത് ഉണ്ടാക്കുന്നത് നമ്മുടെ സാധാരണ ചെമ്പരത്തി ഉപയോഗിച്ച് സാധാരണ ചെമ്പരത്തി വൈൻ ഇട്ടാൽ പോലും നമ്മുടെ ബ്ലഡ് കൂടുന്നതിനും അതുപോലെതന്നെ നമ്മുടെ ശരീരവും സൗന്ദര്യത്തിനും ഒക്കെ നല്ലതാണ്.
ഇതിനായി ഒരു ബൗളിലേക്ക് അല്പം ചെമ്പരത്തി എടുത്തു വയ്ക്കുക അതിനുശേഷം അതിലേക്ക് നല്ല രീതിയിൽ തിളച്ചവെള്ളം അതിലേക്ക് ഒഴിക്കുക ഒരു 10 15 മിനിറ്റിനു ശേഷം നമുക്ക് ചെമ്പരത്തി നീക്കം ചെയ്യാവുന്നതാണ്. ‘ തുടർന്ന് അറിഞ്ഞതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world