ഹാർട്ട് അറ്റാക്കിന് മുമ്പായി കാണിക്കുന്ന ചില ലക്ഷണങ്ങൾ

   

ഹാർട്ട് അറ്റാക്ക് തുടക്കത്തിൽ നമുക്ക് തന്നെ ലക്ഷണങ്ങൾ മനസ്സിലാക്കാം എന്തൊക്കെയാണ് ഇതിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്നതിനെക്കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് സാധാരണ അയാൾക്ക് ഇടത്തേണ്ടി സൈഡിൽ ആയിട്ട് നല്ല രീതിയിൽ വേദന അനുഭവപ്പെടുകയും അതേപോലെതന്നെ ഷോൾഡറിലെ നല്ല വേദന ഒക്കെ ഉണ്ടാവുകയും ചെയ്യുന്നു.

   

ഷോൾഡറിൽ ഉണ്ടാകുന്ന വേദന പതിയെ പതിയെ നമ്മുടെ ഇടത്തെ കയ്യിലൂടെ വരുന്നതായിട്ട് നമുക്ക് കാണാം. എങ്ങനെയുണ്ടാകുമ്പോൾ നമുക്ക് ഹാർഡ് ട്രാക്ക് എന്ന് വേണം നമുക്ക് പറയാൻ ആയിട്ട്. എങ്ങനെയുണ്ടാകുന്ന സമയത്ത് നമുക്ക് പെട്ടെന്ന് തന്നെ സഹായം തേടുകയും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് എത്തിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുകയും വേണം.

   

അങ്ങനെയുണ്ടാകുന്ന സമയങ്ങളിൽ എത്രയും വേഗം തന്നെ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും തുടർന്ന് ചികിത്സ എഴുതുകയും വേണം മാത്രമല്ല നമ്മുടെ കൂടുതലും ഭക്ഷണരീതി സംബന്ധിച്ചാണ് അതായത് ഹാർട്ടിലെ ബ്ലോക്കുകളൊക്കെ തന്നെ നമ്മുടെ ഭക്ഷണരീതി സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് ഹാർട്ട് അറ്റാക്ക് വരുന്നത്. അതേപോലെതന്നെ നമ്മൾ ഭക്ഷണ കാര്യങ്ങൾക്ക്.

   

മാത്രമല്ല പ്രാധാന്യം കൊടുക്കേണ്ടത് വ്യായാമ തന്നെ നമ്മൾ പ്രാധാന്യം കൊടുക്കണം കാരണം നമ്മുടെ ശരീരത്തിന് അടഞ്ഞു കൂടിയ ചീത്ത കൊളസ്ട്രോൾ കാരണമാണ് പ്രധാനമായിട്ടും നമുക്ക് ഇതുപോലെ ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് വരുന്നത് നമ്മുടെ ജീവിതശൈലിയിൽ മാറ്റങ്ങൾ ശ്രദ്ധിക്കുകയും വേണം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Reply

Your email address will not be published. Required fields are marked *