ഇന്ന് നമ്മൾ പറയാൻ പോകുന്നത് കഞ്ഞിവെള്ളത്തെ കുറിച്ചാണ് കഞ്ഞിവെള്ളത്തിന്റെ ഒരുപാട് ഗുണങ്ങളെ കുറിച്ചാണ് ഇന്നത്തെ ടോപ്പിക്കിൽ പറയാൻ പോകുന്നത് വളരെയേറെ ഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നുതന്നെയാണ് കഞ്ഞിവെള്ളം എന്ന് പറയുന്നത്. കഞ്ഞിവെള്ളത്തിൽ വേണ്ടത്ര നല്ല രീതിയിലുള്ള പ്രോട്ടീനും ഒക്കെ തന്നെ അടങ്ങിയിരിക്കുന്നു.
മാത്രമല്ല ഇത് തലമുടിയിൽ തേക്കുമ്പോൾ വേണ്ടത്ര നല്ല രീതിയിൽ മുടി വളരുന്നതിനും താരൻ ഇല്ലാതാകുന്നതിനും അതേപോലെതന്നെ മുടികൊഴിച്ചിൽ മാറിനിൽക്കുന്നതിനും ഒക്കെ തന്നെ വളരെയധികം നല്ലതാണ്. കഞ്ഞിവെള്ളം സാധാരണ നമ്മൾ കളയാറാണ് പതിവ് എന്നാൽ ഇനി മുതൽ കളയാതെ തന്നെ തലേദിവസം നമുക്ക് കഞ്ഞി വെള്ളം എടുത്തു വച്ചതിനുശേഷം നമുക്ക് വേണ്ടത്ര കഞ്ഞിവെള്ളം.
ഒരു ബൗളിലേക്ക് മാറ്റാം അതിനുശേഷം കഞ്ഞിവെള്ളം നമുക്ക് പിറ്റേദിവസം രാവിലെ നമ്മുടെ തലയിലേക്ക് കുളിക്കുന്നതിന് ഒരു അരമണിക്കൂർ മുമ്പ് തലയിൽ നല്ല രീതിയിൽ തേച്ചുപിടിപ്പിക്കാം വളരെ നല്ലൊരു റിസൾട്ട് ആണ് നമുക്ക് ഇതുവഴി കിട്ടുന്നത്. നല്ലപോലെ മുടി വളരാൻ ഇത് സഹായിക്കുന്നു. മാത്രമല്ല മുടി കരുത്തേകുന്നതിനും.
കണ്ടീഷണർ ഉപയോഗിച്ച പോലെ മുടി നിൽക്കുന്നതിനും ഈ കഞ്ഞിവെള്ളത്തിന് സാധിക്കുന്നു മാത്രമല്ല നമുക്ക് ഇത് തേച്ചതിനു ശേഷം ഒരിക്കലും ഉപയോഗിച്ച് നമുക്ക് തലയിൽ തേക്കാൻ പാടുള്ളതല്ല അതിനുശേഷം നമുക്ക് ഈ പറഞ്ഞ പോലെ വെളിച്ചെണ്ണ തേയ്ക്കാനോ മറ്റോ പാടുള്ളതല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Corner