വീട്ടിൽ തന്നെ നാച്ചുറൽ ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു ഫേസ് ക്രീം ആണ് നമ്മൾ പുറത്തുനിന്നും കോസ്റ്റ് ആയിട്ട് വാങ്ങിക്കുന്ന കെമിക്കലൊക്കെ അടങ്ങിയിട്ടുള്ള ക്രീമിനെക്കാളും കൂടുതലായിട്ട് നമുക്ക് നല്ലൊരു റിസൾട്ട് തരുന്നു എന്നുള്ളതാണ്. തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം ആവശ്യം ഉലുവയാണ്. നമ്മുടെ വീട്ടിലെ ഒന്നാണ് ഈ ഉലുവ ചർമ സംരക്ഷണത്തിന് ഒരുപാട്.
ഗുണം ചെയ്യുന്ന ഒന്നുകൂടിയാണ് ഈ ഉലുവ ട്രെയിൻ തയ്യാറാക്കാൻ ആയിട്ട് ഞാൻ ഇവിടെ രണ്ട് ടീസ്പൂൺ ഉലുവയാണ് എടുത്തിട്ടുള്ളത്. ഇനി ഇത് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ചിട്ട് നല്ലതുപോലെ ഒന്ന് തിളപ്പിച്ച് എടുക്കാം. രണ്ട് ടീസ്പൂൺ ഉലുവയ്ക്ക് ഒരു ഗ്ലാസ് വെള്ളമാണ് ഒഴിച്ചിട്ടുള്ളത് വെള്ളത്തിന്റെ അളവ് കൂടിപ്പോകാതെ ഒന്ന് ശ്രദ്ധിക്കുക.
നല്ലതുപോലെ ഒന്ന് തിള വന്നു കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഓളം മഞ്ഞൾപൊടി ചേർത്ത് കൊടുക്കാം വളരെ നല്ലത് ഒഴിവാക്കുന്നതാണ് നല്ലത് ഉലുവ മാത്രം മതിയാവും. മഞ്ഞൾപൊടി ചേർത്ത ശേഷം നന്നായിട്ട് തിളച്ച ശേഷം.
ഒരു രണ്ടു മൂന്നു മിനിറ്റ് നല്ലതുപോലെ തിളപ്പിക്കാം അതിനുശേഷം നമുക്ക് ഫ്ലെയിം ഓഫ് ചെയ്തു കൊടുക്കാം. നല്ലതുപോലെ തണുത്തതിനു ശേഷം ഒരു അരിപ്പയിൽ നന്നായിട്ട് അരിച്ചെടുക്കാം അരിച്ചെടുക്കുമ്പോൾ മറ്റു പീസസ് ഒന്നും വരാത്ത രീതിയിൽ ചെറിയ. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena