എങ്ങനെയാണ് തയ്യാറാക്കുന്നതെന്നും എന്റെ ഗുണങ്ങളെ കുറിച്ചൊക്കെ അറിയാം നമുക്കെല്ലാവർക്കും അറിയാവുന്ന കാര്യമാണ് ഇതിനു മറ്റ് പേരുകളും കൂടെയുണ്ട് അതുപോലെ പറയാറുണ്ട്. ഇതിനെ പ്രധാനമായും കസ്കസ് അല്ലെങ്കിൽ കശകശ അതുപോലെ തന്നെ ചീയാസിഡ് എന്നിങ്ങനെ പല പേരുകളിലും ഇത് അറിയാറുണ്ട്. ഇതെങ്ങനെയാണ് നമുക്ക് തടി കുറയാൻ സഹായിക്കുന്ന ഇത്.
നമ്മൾ കഴിച്ചു കഴിഞ്ഞാൽ നമ്മുടെ കൊഴുപ്പ് അലിയിച്ചു കളത്തനും അല്ല ഇവിടെ സംഭവിക്കുന്നത് ഇത് നമ്മൾ കഴിച്ചിട്ടുണ്ടെങ്കിൽ നമ്മുടെ വിശപ്പിനെ മാറ്റി നിർത്താൻ സാധിക്കുന്നു. വിശപ്പ് കുറയുമ്പോൾ നമ്മൾ ഫുഡ് കുറച്ചു കഴിക്കും അങ്ങനെ നമ്മുടെ ശരീരത്തിന് കലോറി കുറഞ്ഞുവരും അങ്ങനെയാണിത് തടി കുറയാനായിട്ട് നമുക്ക് ഹെൽപ് ചെയ്യുന്നത്.
നല്ല ഘടകങ്ങൾ ഇതിനകത്ത് അടങ്ങിയിട്ടുണ്ട്. ഇതിലെ ധാരാളമായി അതുപോലെതന്നെ ആന്റി ഓക്സിഡുകൾ തുടങ്ങിയ നിരവധി ഗുണങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത് അതിനാൽ തന്നെ ഇത് ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് യാതൊരു തരത്തിലുള്ള ഒന്നും തന്നെ ഉണ്ടാകുന്നില്ല ഇത് കഴിക്കുന്നതുകളുടെ കൊളസ്ട്രോൾ.
ഇല്ലാതാക്കുകയില്ല മറിച്ച് നമ്മുടെ വിശപ്പിനെ കണ്ട്രോൾ ചെയ്യുകയാണ് ചെയ്യുന്നത് തുടങ്ങിയ അങ്ങനെ ചെയ്യുമ്പോൾ നമുക്ക് ഓട്ടോമാറ്റിക് ആയിട്ട് നമുക്ക് നമ്മുടെ ഫുഡ് കണ്ട്രോൾ ചെയ്യുന്നതിനും അതുപോലെതന്നെ മറ്റു ഭക്ഷണ കാര്യങ്ങൾ നമ്മൾ നിയന്ത്രിക്കുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : beauty life with sabeena