ഷെയർ ചെയ്യുന്നത് ചെമ്പരത്തിയുടെ ജെല്ല് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്നുള്ളതാണ് കുറച്ച് ഇൻഗ്രീഡിയൻസ് മാത്രം ഉണ്ടെങ്കിൽ നമുക്ക് എല്ലാവർക്കും ചെമ്പരത്തിയുടെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നതാണ് ഉണ്ടാക്കുന്ന. ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഇത് നമുക്ക് സ്കിന്നിലും നമ്മുടെ ഹെയറിലും യൂസ് ചെയ്യാവുന്നതാണ്. മുഖക്കുരു മുഖക്കുരുവിന്റെ പാടുകളൊക്കെ മാറിക്കിട്ടും.
മെയിൻ ആയിട്ടും നമ്മുടെ സ്കിന്നിൽ ഉണ്ടാകുന്ന എന്ത് തരം പാടുകളും മാറിക്കിട്ടാൻ ഏറ്റവും നല്ലതാണ് ചെമ്പരത്തിയുടെ. സഹായിക്കും അങ്ങനെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് എങ്ങനെയാണ് ഉണ്ടാക്കുന്നത്. ഞാനൊരു ബൗൾ എടുത്തിട്ടുണ്ട് ഒട്ടും നനവ് ഒന്നുമില്ലാത്ത ഒരു പാത്രം നിങ്ങൾ എടുക്കുക ഇനി നമുക്ക് വേണ്ടത് റോസ് വാട്ടർ ആണ് യൂസ് ചെയ്യുന്നത് ഈ പാത്രത്തിലേക്ക് എടുക്കാം.
ഇനി അടുത്തതായിട്ട് ഇതിലേക്ക് ഞാൻ സാധാരണയായിട്ട് ഉണങ്ങിയ ചെമ്പരത്തി വെച്ചിട്ടാണ് ഉണ്ടാക്കുന്നത് ചെമ്പരത്തിയും ചേർത്തു കൊടുത്തു ഒരു 15 മിനിറ്റ് മാറ്റിവയ്ക്കാം എങ്ങനെ ഒരു 15 മിനിറ്റ് വയ്ക്കുന്ന സമയത്ത് തന്നെ ചെമ്പരത്തിയുടെ ഗുണങ്ങളും അതിന്റെ ഒരു കളർ ഒക്കെ നമുക്ക് കിട്ടും ചെയ്തുകൊടുക്കുന്ന സമയത്ത് തന്നെ ഇതിന്റെ കളർ മാറി വരും.
ഇതായി കാണുന്ന രീതിയിൽ പിന്നെ ഞാൻ എടുത്തിട്ടുള്ളത് ഈയൊരു ഇൻഗ്രീഡിയന്റ് ആവശ്യമാണ് ജെല്ലിന്റെ ആ ഒരു കൺസിസ്റ്റൻസ് കിട്ടാൻ വേണ്ടിയിട്ടാണ് ഇത് ചെയ്യുന്നത് ഒരു പ്ലാന്റ് ആയിട്ടുള്ളതാണ് അതുകൊണ്ട് തന്നെ നമുക്ക് കെമിക്കൽ കുറയ്ക്കാൻ പറ്റും ഞാൻ ചേർത്തു കൊടുക്കുന്നത്.തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world