അപ്പോൾ അതിനായിട്ട് നമ്മളിവിടെ എടുത്തിരിക്കുന്നത് കറിവേപ്പിലയാണ് കറിവേപ്പിലയുടെ ഔഷധഗുണങ്ങളെ പറ്റി ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ് കറിവേപ്പില നമ്മുടെ ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് വളരെയധികം ഔഷധഗുണങ്ങളുള്ള ഒന്നു കൂടിയാണിത് നമുക്കിത് ഒരു ഗ്ലാസ് വെള്ളം ഈ പാത്രത്തിലേക്ക് ഒഴിച്ച് കൊടുത്ത്.
നമുക്ക് ഈ കറിവേപ്പില ഇട്ടു നന്നായെന്ന് തിളപ്പിച്ച് എടുക്കാം. നമുക്ക് കറിവേപ്പില ഒന്ന് മാറ്റി കൊടുക്കാം ജീരകപ്പൊടിയാണ് ജീരകം നന്നായെന്ന് വറുത്തെടുത്തിട്ട് മിക്സിയിലിട്ട് പൊടിച്ചെടുത്താൽ മതി ഒരു ടീസ്പൂൺ ജീരകം പൊടിച്ചെടുത്തതിലേക്ക് ചേർത്തു കൊടുക്കാം. ഒരു ചെറുനാരങ്ങയുടെ കഷ്ണം പിഴിഞ്ഞൊഴിച്ച് കൊടുക്കാൻ. നല്ല രീതിയിൽ ഇത് ഇളക്കി കൊടുക്കുക.
അതിനുശേഷം ഇത് മിക്സ് ചെയ്ത് നമുക്ക് വെറും വയറ്റിൽ ഒന്നോ രണ്ടോ തവണ നമുക്കിത് കുടിക്കാവുന്നതാണ് നല്ല രീതിയിൽ കുറയാനും നമ്മുടെ ശരീരത്തെ കൊഴുപ്പില്ലാതെ വളരെ അധികം നല്ലതാണ് വേണ്ടത് നല്ല രീതിയിൽ വറുത്ത് പൊടിച്ച് നമുക്ക് പിന്നീട് നമുക്ക് ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ ഡെയിലി ഒരു ഗ്ലാസ് അല്ലെങ്കിൽ എന്ന രണ്ടു നേരമോ വെറും വയറ്റിലേക്ക് കഴിക്കുകയാണെന്നുണ്ടെങ്കിൽ തീർച്ചയായും നമ്മുടെ വയറ്റിലേക്ക് നീക്കം ചെയ്യുന്നതിനും കൊളസ്ട്രോൾ ഇല്ലാതാക്കി ശരീരം നല്ല രീതിയിൽ വൃത്തിയാക്കുന്നതിനും ഇത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media