നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് നീക്കം ചെയ്യുന്നതിനും അതേപോലെതന്നെ രക്തക്കുഴലുകളിൽ കെട്ടിനിൽക്കുന്ന കൊഴുപ്പ് ഇല്ലാതാക്കുന്നതിനും എല്ലാം തന്നെ ഉള്ള നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് വീട്ടിൽ തന്നെയുള്ള നമുക്ക് ഒരു നല്ല ഒരു ഹെൽത്ത് ടിപ്പ് തന്നെ എന്ന് വേണം പറയാൻ.
നമുക്ക് ഒരു ബൗളിലേക്ക് അല്പം ചെറിയ ഉള്ളി, ഇഞ്ചി പട്ട ചെറിയ ഉള്ളിയും ഇല്ലെങ്കിൽ നമുക്ക് വെളുത്തുള്ളി ആണ് പ്രധാനമായിട്ടും വേണ്ടത് വെളുത്തുള്ളി മൂന്നാലെണ്ണം കൃത്യമായി നല്ല രീതിയിൽ അറിഞ്ഞു വൃത്തിയാക്കി നമുക്ക് ചെറിയ പീസുകൾ ആക്കി വെള്ളത്തിലേക്ക് കൊടുക്കാം അതിനുശേഷം ഇഞ്ചി ഒരു അല്പം അരിഞ്ഞ് അതും ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം രണ്ട് ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് വെള്ളം.
അതിനുശേഷം അതിലേക്ക് പട്ട് രണ്ടെണ്ണം ചെറുത് പൊട്ടിച്ചിട്ട് കൊടുക്കുക ഇവ നല്ല രീതിയിലെ വെള്ളം തിളപ്പിച്ചെടുക്കുക നല്ല രീതിയിൽ തിളപ്പിച്ചതിനു ശേഷം തിളപ്പിച്ച ശേഷം തന്നെ നമുക്ക് നാരങ്ങാ മൂന്നുനാല് കുഞ്ഞ് പീസുകൾ ആയിട്ട് മുറിച്ച് ഇതിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ് അതിനുശേഷം.
ഇത് അരിച്ച് നമുക്ക് ഒരു ഗ്ലാസ്സിലേക്ക് മാറ്റാം ഇത് എപ്പോഴും വെറും വയറ്റിൽ ആണ് നമ്മൾ എപ്പോഴും കഴിക്കേണ്ടത് വളരെയേറെ നല്ല റിസൾട്ട് തന്നെയാണ് ഇത് വഴി നമുക്ക്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media