ഷുഗർ കുറയ്ക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു അടിപൊളി പാനീയം

   

ഷുഗർ മാറ്റാതെ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു അടിപൊളി നാടൻപാനീയമാണ് ഇന്നിവിടെ പറയുന്നത്. ഇതിനായിട്ട് നമുക്ക് വേണ്ടത് കറിവേപ്പില ഇഞ്ചി ഉലുവ കറുകപ്പട്ട എന്നിവയാണ് നമുക്ക് വേണ്ടത് വളരെ ഏറെ ഉപകാരപ്രദമായ ഇത് ശരീരത്തിന് നല്ലതാണ്. കറിവേപ്പില നമ്മുടെ മുടിക്ക് ശരീരത്തിനും നല്ലതാണ് കൊളസ്ട്രോൾ കുറയ്ക്കാനും കറുകപ്പട്ട നല്ലതാണ്.

   

സുഗത പൊടിച്ച് അത് ചായയോ കാപ്പിയോ ആയിട്ട് ഉണ്ടാക്കി കഴിക്കാനുള്ളതാണ് അതേപോലെതന്നെ ഉലുവ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് തണുപ്പും അതേപോലെതന്നെ നമ്മുടെ ശരീരത്തിന് വേണ്ട ഊർജ്ജം നൽകുന്നതിനും അതുപോലെ ഒരുപാട് ഫൈബർ അടങ്ങിയിട്ടുള്ളതാണ് ഉലുവ എന്നു പറയുന്നത് അതിനാൽ ഷുഗർ ഒക്കെ കുറയ്ക്കാൻ ആയിട്ട് ഉലുവ വളരെയധികം നല്ലതാണ്.

   

അതേപോലെ തന്നെയാണ് നമുക്ക് ആവശ്യമുള്ള ഇഞ്ചി എന്ന് പറയുന്നത് ഇഞ്ചി സാധാരണയായി നമ്മുടെ വയറിന് സംബന്ധമായ എല്ലാ അസുഖങ്ങൾക്കും ദഹന സംബന്ധമായ അസുഖങ്ങൾക്കും എല്ലാം തന്നെ ഇഞ്ചി വളരെയധികം നല്ലതാണ് ഇത് നമുക്ക് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു കഴിഞ്ഞാൽ.

   

രണ്ടു ഗ്ലാസ് വെള്ളം എടുക്കുക അത് ഒരു നമുക്ക് ചൂടാക്കാൻ ആയിട്ട് ഒരു പാത്രത്തിലേക്ക് ആ വെള്ളം ഒഴിച്ചുവെക്കുക അതിനുശേഷം ഈ പറഞ്ഞ ഇൻഗ്രീഡിയൻസ് മുഴുവനായി വെള്ളത്തിലേക്ക് ഒഴിക്കുക അതിനുശേഷം നല്ല രീതിയിൽ വെട്ടി തിളപ്പിക്കുക. തുടർന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

Leave a Reply

Your email address will not be published. Required fields are marked *