ഇന്ന് ഞാൻ വന്നിട്ടുള്ളത് ഷുഗർ എങ്ങനെ പെട്ടെന്ന് കുറയ്ക്കാം എന്നുള്ള ഒരു ടിപ്പുമായിട്ടാണ് അതിനു വേണ്ട സാധനങ്ങൾ ഒരു കോഴിമുട്ട ഒരു മുട്ട പുഴുങ്ങിയത്. നല്ല കുട്ടാതെ തൊലി പൊട്ടാതെ എങ്ങനെ ചതിക്കണം. ഇത് തോലോട തന്നെയാണ് നമുക്ക് വേണ്ടത് ഒരു ഗ്ലാസ് ഒഴിക്കാം അത് എങ്ങനെയാണെന്ന് വെച്ചാൽ ഒരു.
കൊള്ളിയെടുത്തിട്ട് മുട്ടന്റെ തോല് കൂടെ തന്നെ ഇങ്ങനെ അഞ്ചാറ് ഉണ്ടാക്കി കൊടുക്കണം ഇങ്ങനെ ചെയ്താൽ ഈ സുർക്ക ഇതിന്റെ ഉള്ളിലൊക്കെ എത്തുന്നു അപ്പോൾ ഇങ്ങനെ ചെയ്തതിന് ശേഷം കുറച്ചു വിട്ടാൽ മതി ഒരു ഗ്ലാസിലാണ് എടുത്തിട്ടുള്ളത് അതിലേക്ക് ഈ മുട്ട ഇട്ട് വയ്ക്കാം.
നന്നായിട്ട് ഷുഗർ കുറയും ഉറപ്പാണ്. ഉപകാരപ്രദമായ ഒരു വീഡിയോ ആണ് ആരും ഇത് തള്ളിക്കളയരുത്. ഷുഗറും മാറാനായിട്ട് ഇത് വളരെ ഏറെ ഉപകാരപ്രദമായ ഒന്നാണ് അതിനാൽ എല്ലാവരും തീർച്ചയായും ഇത് ചെയ്തു നോക്കേണ്ടത് അത്യാവിശം തന്നെയാണ് അതുപോലെ തന്നെ ഇത് പറഞ്ഞ രീതിയിൽ തന്നെ ചെയ്യേണ്ടതും.
നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ് കാരണം വിനാഗറും മുട്ട പുഴുങ്ങിയതും നമ്മൾ എപ്പോഴും നമ്മുടെ ഷുഗർ ഇല്ലാതാക്കുകയും തുടർന്ന് നമ്മുടെ ശരീരം ആകുകയും ചെയ്യുന്നു കൊളസ്ട്രോൾ വരെ ചിലപ്പോൾ ഇതുവഴി കുറയുന്നതിന് നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക. Video credit : Vijaya Media