മക്കളുടെ ഏതു പ്രശ്നത്തിനും അമ്മമാർ ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ മാത്രം മതി

   

11 വെറ്റില കൊണ്ട് തങ്ങളുടെ ഏത് നഷ്ടപ്പെട്ട സാധനവും തിരിച്ചു കിട്ടുവാൻ സാധിക്കുകയും അതേ പോലെ കാര്യപൂജ്യം ചെയ്യുന്നതിലൂടെ ഏത് ആഗ്രഹവും നടത്തപ്പെടുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ട് ഈ ക്ഷേത്രം എവിടെയാണ് എന്നും ഇവിടെ നാം ഈ വഴിപാടുകൾ എപ്രകാരം ചെയ്യണമെന്നും ഈ വീഡിയോയിലൂടെ വിശദമായിത്തന്നെ മനസ്സിലാക്കാം.

   

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ കൃഷ്ണപുരം കാപ്പിൽ എന്ന സ്ഥലത്ത് വളരെ പ്രസിദ്ധമായ കുറക്കാതെ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിൽ വളരെ ദൂരെ നിന്ന് പോലും വിശ്വാസികൾ എത്തിച്ചേരുന്നതാണ് മറ്റൊരു ക്ഷേത്രത്തിലും ഇല്ലാത്ത വെറ്റിലപുറത്തൽ എന്ന ആചാരം ഈ ക്ഷേത്രത്തിൽ ഉണ്ട് ഈ ക്ഷേത്രത്തിന്റെ.

   

വർദ്ധിക്കുന്നു എന്ന് തന്നെ പറയാം ആരെയും അത്ഭുതപ്പെടുത്തുന്ന കുറുക്കാവ് ദേവീക്ഷേത്രത്തിലെ പ്രത്യേകതകളെക്കുറിച്ച് ഇനി വിശദമായിത്തന്നെ മനസ്സിലാക്കാം. നടന്നിരുന്നു എന്നതാണ് ചരിത്രം ആദ്യം ഇവിടെ ബന്ധത്തോട് കൂടിയ ശ്രീ പരമശിവനെ കിരാതമൂർത്തി ഭാവത്തിൽ ആരാധിച്ചു എന്നും പിന്നീട് യോഗേശ്വരനായ ഒരു ബ്രാഹ്മണന്റെ പൂജാ.

   

ദേവതയായിരുന്ന സൗമ്യ രൂപത്തിലുള്ള ഭദ്രകാളി പ്രതിഷ്ഠ ഇവിടെ നടത്തി എന്നാണ് ഐതിഹ്യം കാലാന്തരത്തിൽ ആചാരാനുഷ്ഠാനങ്ങൾ ഇല്ലാതാക്കി ക്ഷേത്രത്തിൽ പൂജകൾ മുടങ്ങി എന്നും പിന്നീട് ക്ഷേത്രപ്രധാരണത്തിനു ശേഷം ഇവിടെ കർമ്മങ്ങൾ മുടങ്ങാതെ നടത്തിവന്നു എന്നുമാണ് വിശ്വാസം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Reply

Your email address will not be published. Required fields are marked *