60 വയസ്സിലും 30 ചെറുപ്പം ആയിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി

   

ഒരു വീഡിയോ തന്നെയായിരിക്കും ഇത് ചിലരൊക്കെ പറയുന്നത് കേൾക്കാൻ പ്രായമാത്രയില്ലെങ്കിലും മുഖം കണ്ടാൽ നന്നായിട്ട് പ്രായം തോന്നിക്കുന്നു മുഖത്തൊക്കെ വല്ലാണ്ട് അതുപോലെ തന്നെ കൈകാലുകളിലൊക്കെ നന്നായിട്ട് ചുളിവുകളൊക്കെയാണ് കാണാൻ ഒരു ഭംഗി ഇല്ലെന്ന് ഒരുപാട് പേര് എന്നോട് പറഞ്ഞിട്ടുണ്ട് അവർക്ക് വേണ്ടിയിട്ടുള്ള ഒരു വീഡിയോ ആണ്.

   

വരാതിരിക്കാനും ഒക്കെ ഒരുപാട് നല്ലതായിട്ടുള്ളതാണ് പെട്ടെന്ന് റിസൾട്ട് കാണാൻ പറ്റുന്നതാണ് അതുപോലെതന്നെ നല്ലൊരു ബ്ലോക്കിൽ തന്നെ കാണാൻ പറ്റുന്നതാണ് എങ്കിൽ നിങ്ങൾ അത് കണ്ടുകൊണ്ടിരിക്കണം. ആദ്യം തന്നെ എടുത്തിട്ടുള്ളത് ഉലുവ നന്നായിട്ട് പൊടിച്ചെടുത്തിട്ടുള്ളതാണ് നല്ല ഫൈൻ ആയിട്ട് തന്നെ പൊടിക്കണം അല്ലെങ്കിൽ നല്ല റിസൾട്ട് കിട്ടില്ല അതുകൊണ്ട്. പിന്നെ നമുക്ക് വേണ്ടത്.


കാപ്പിപ്പൊടിയാണ് ആവശ്യമുള്ളത്രയും കാപ്പിപ്പൊടി ഞാൻ എടുത്തിട്ടുള്ളൂ ഏകദേശം ഒരു സ്പൂണോളം കാപ്പിപ്പൊടിയാണുള്ളത് ഇൻഗ്രീഡിയ ആവശ്യമായിട്ടുള്ള പാലാണ് ഞാൻ പാലാണ് എടുത്തിട്ടുള്ളത്. അല്ലെങ്കിൽ വെള്ളം ഉപയോഗിച്ചിട്ടും ഇത് മിക്സ് എടുക്കാം നല്ലതാണ് നിങ്ങളുടെ സ്കിന്നിന് ഏതാണ് സ്യൂട്ട് ആയിട്ടുള്ളത് വെച്ച് നിനക്ക് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കാം.

   

എടുക്കുന്ന സമയത്താണ് എനിക്ക് കുറച്ചും കൂടി റിസൾട്ട് കിട്ടാറുള്ളത് അതുകൊണ്ടാണ് ഞാൻ പാൽ എടുത്തിട്ടുള്ളത്. നമ്മൾ ഇതിൽ എടുത്തിട്ടുള്ള ഉലുവയാണെങ്കിൽ നമ്മുടെ സ്കിന്നിലെ ചുളിവുകളൊക്കെ മാറ്റിയിട്ട് നല്ല ഒരു സ്കിൻ ആയിട്ട് വരാൻ അത്രയും..തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

   

Leave a Reply

Your email address will not be published. Required fields are marked *