സാധാരണ ആളുകളിലെ ലിവർ സിറോസിസ് എന്നൊക്കെ കേൾക്കുമ്പോൾ നമ്മൾ പണ്ടുകാലങ്ങളിൽ വിചാരിച്ചിരുന്നത് മദ്യപാനികൾക്കാണ് ലിവർ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത് എന്നാണ്. എന്നാൽ മദ്യപനങ്ങൾക്ക് മാത്രമല്ല സാധാരണ ഒരു വ്യക്തിക്കും ഈ ഒരു അസുഖം വരാനായിട്ട് അധികം കാലതാമസം ഒന്നുമില്ല സ്ഥിരമായി മരുന്നുകൾ കഴിക്കുന്ന ഒരാൾക്ക് ചിലർക്ക് എങ്കിലും.
ലിവർ സംബന്ധമായ അസുഖങ്ങൾ വരാനും അതേപോലെതന്നെ വളരെ നമ്മൾ ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ വളരെയധികം പ്രശ്നങ്ങൾ ഉണ്ടാകാനും ചാൻസുകൾ കൂടുതലാണ് അതുപോലെ തന്നെ മറ്റുള്ള അമിതമായി അരി ഭക്ഷണം കഴിക്കുന്ന ആളുകൾ അതുപോലെതന്നെ പഞ്ചസാരയുടെ അളവ് കൂടുതൽ കഴിക്കുന്ന ആളുകൾക്ക് ഇവർക്കൊക്കെ.
തന്നെ ലിവർ സിറോസിസ് എന്ന് പറയുന്ന ഒരു പ്രശ്നം ഇവർക്ക് കണ്ടു വരാവുന്നതാണ് സാധാരണ ആളുകൾ ലിവർ സംബന്ധമായ അസുഖങ്ങൾ ഉണ്ട് എന്ന് പറയുമ്പോൾ ഡോക്ടർ എന്നോട് പറയാറുള്ളത് മദ്യപിക്കില്ല അതുപോലെ തന്നെ അങ്ങനെ ഹെൽത്ത് നോക്കുന്ന ഒരു വ്യക്തി ആണെന്നാണ്. എന്നാൽ ഇത് ഹെൽത്ത് നോക്കുന്ന ഒരു വ്യക്തിക്കും ഈ പറയുന്നതുപോലെ സ്ഥിരമായി.
മരുന്നു കഴിക്കുന്നവരെ ഭക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കാത്തവരെ എന്നിവരിലും ഈ പറഞ്ഞ പോലെ ലിവർ സംബന്ധമായ അസുഖങ്ങൾ വരാനായി ചാൻസുകൾ കൂടുതലാണ്. ഹെൽത്ത് നോക്കുന്നവർ തീർച്ചയായും തന്നെ ഭക്ഷണ കാര്യങ്ങൾ മാത്രമല്ല നല്ല രീതിയിലുള്ള എക്സർസൈസുകളും ജീവിതശൈലികളും ഭാഗമാക്കേണ്ടതുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Baiju’s Vlogs