ബീറ്റ്റൂട്ട് കൊണ്ട് ഒരു അടിപൊളി ഫേഷ്യൽ

   

ബീറ്റ്റൂട്ട് ഉപയോഗിച്ച് നമ്മുടെ ഒരു ഫേഷ്യൽ തന്നെ നടത്തി കഴിഞ്ഞാൽ എല്ലാവർക്കും ഒരു ഉപകാരമുള്ളത് കാരണം നമ്മുടെ മുഖത്ത് പാടുകളൊക്കെ പോയി മുഖം നല്ല രീതിയിൽ തിളങ്ങാൻ ആയിട്ട് നമുക്ക് ഇത് മാത്രം ചെയ്താൽ മതി ഇതിനായി നമുക്ക് വേണ്ടത് ഒരു ബൗളിലേക്ക് നമുക്ക് ജ്യൂസ് എടുത്തു മാറ്റണം അതിനു വേണ്ടിയിട്ട് ഒരു ബീറ്റ്റൂട്ട് മുഴുവൻ ആയി വകുപ്പ് കഴുകി.

   

വൃത്തിയാക്കിയിട്ട് നല്ല രീതിയിൽ ഗ്രേറ്റ് ചെയ്യാവുന്നതാണ് ഗ്രേറ്റ് ചെയ്തതിനുശേഷം നമുക്ക് അതിന്റെ ജ്യൂസ് നമുക്ക് മിക്സിയിൽ അടിച്ചിട്ട് അതിന്റെ ജ്യൂസ് നമുക്ക് മാറ്റാവുന്നതാണ് അതിനുശേഷം നമുക്ക് ഈ ഒരു ബൗള് മാറ്റിവയ്ക്കാം അതിനുശേഷം മറ്റൊരു ബൗൾ എടുത്തിട്ട് അതിലേക്ക് ഒരു ടേബിൾസ്പൂണോളം കടലമാവ് നമുക്ക് ചേർത്തു.

   

കൊടുക്കാം അതിനുശേഷം അതിലേക്ക് അല്പം നമ്മൾ ജ്യൂസ് ആക്കി വെച്ചിട്ടുള്ള ജ്യൂസ് ഒഴിച്ച് മിക്സ് ചെയ്യുക അതിലേക്ക് നമുക്ക് വൈറ്റ്. വൈറ്റമിൻ സിയുടെ ക്യാപ്സുകളും അല്ലെങ്കിൽ അതുപോലെ തന്നെ നമുക്ക് കറ്റാർവാഴയുടെ ജെല്ല് ചേർത്തിട്ട് നമുക്ക് നല്ല രീതിയിലും മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്.

   

വളരെയേറെ ഉപകാരപ്രദമായ ഒന്നുതന്നെയാണ് ഇത്. അതിനുശേഷം നമുക്ക് ഒരു ഫെയ്സ് നല്ല രീതിയിൽ വൃത്തിയാക്കിയതിനു ശേഷം മുഖത്ത് ഇത് അപ്ലൈ ചെയ്യാവുന്നതാണ് 20 മിനിട്ട് കൃത്യമായി ഇരുന്നതിനു ശേഷം നമുക്കിത് കഴിയുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world

Leave a Reply

Your email address will not be published. Required fields are marked *