ജോയിന്റിനെ ബാധിക്കുന്ന ഒരു ഓട്ടോ ഇൻഡിനെ കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. സാധാരണഗതിയിൽ ജോയിന്റ് ഉണ്ടാകുന്ന അതികഠിനമായ വേദന അത് കൂടാതെ ഇത് ചെറിയ ജോയിന്റ് ആവാം മലപ്പുറത്തെ കാൽമുട്ടി ബാധിച്ചതായി കാണുന്നുണ്ട് ഇത് കൂടാതെ തന്നെ മോണിംഗ് അതായത് രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ ഉള്ള സന്ധികൾക്കുള്ള മടക്കാൻ പറ്റാത്ത ഒരു വേദന ഒരു അസ്വസ്ഥത കുറച്ചുനേരം.
നമ്മൾ ചില പ്രവർത്തികൾ ഒക്കെ ഏർപ്പെട്ടു കഴിഞ്ഞാൽ അത് വീണ്ടും പഴയ അവസ്ഥയിലേക്ക് മാറാം പറയാം ഈ പ്രശ്നങ്ങൾ വർധിച്ചു കഴിഞ്ഞാൽ പ്രമേണ ഇത് ഡിഫോമിറ്റിയിലേക്ക് എത്തിച്ചേരാം പൊതുവേ കാണുന്ന ഒരു ഡിഫോമിറ്റിയാണ് ഡിഫോമിറ്റി അല്ലെങ്കിൽ കൈവിരലുകൾ ഒക്കെ മടങ്ങി തിരിഞ്ഞു പോകുന്ന ഒരു അവസ്ഥ ഇതൊക്കെ കണ്ടുകഴിഞ്ഞാൽ നമ്മൾ പലപ്പോഴും ബ്ലഡ് ടെസ്റ്റിങ്ങിൽ കൂടി ഇത് കൺഫോം ചെയ്യാറുണ്ട്.
സാധാരണഗതിയിൽ നമ്മൾ ചെയ്യുന്ന ബ്ലഡ് ടെസ്റ്റുകൾ ആണ് പക്ഷേ ഇപ്പോൾ വളരെ അഡ്വാൻസ്ഡ്. പക്ഷേ ഇത്തരം ഒരു റിസൾട്ട് ഭാവിയിലേക്കുള്ള റൊമാറ്റസ് വരാനുള്ള സാധ്യതയെ ചൂണ്ടിക്കാണിക്കുന്നു ഒരു റിസൾട്ട് ആണ് അതുകൊണ്ട് സിസിടി ഇപ്പോൾ വളരെ പ്രമുഖമായ സ്ഥാനം തന്നെയാണ്.
ഇത് സംഭവിക്കുന്നത് എന്താണ് ഇതിനുള്ള മൂല കാരണം ഇതിന്റെ പേര് തന്നെ ആമവാതം എന്നാണ് ആമ എന്ന് പറഞ്ഞാൽ ഇവിടെ സിസ്റ്റം ദഹനം എന്നൊക്കെയാണ് അർത്ഥം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr