ധർമ്മത്തിൽ നാം ഉച്ചരിക്കുന്ന ഓരോ വാക്കിനും വളരെയധികം പ്രാധാന്യം കൽപ്പിക്കപ്പെട്ടിരിക്കുന്നു നാം പോസിറ്റീവായ വാക്കുകൾ കൂടുതൽ ജീവിതത്തിൽ ഉപയോഗിക്കുന്നു എങ്കിൽ പോസിറ്റീവ് ജീവിതത്തിൽ കൂടുതൽ വന്ന ചേരുന്നു എന്നാൽ നെഗറ്റീവായ വാക്കുകൾ ചിന്തകൾ അധികം ഉപയോഗിക്കുകയാണ് എങ്കിൽ നെഗറ്റീവ് ഊർജ്ജം കൂടുതലായി ജീവിതത്തിൽ വന്ന ഭവിക്കുന്നതാണ് അതേപോലെ ഓരോ അക്ഷരത്തിനും.
ഓരോ വാക്കിനും പ്രത്യേക വൈബ്രേഷൻസ് ഉണ്ടാകുന്നതാണ് ഇത്തരത്തിൽ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിക്കുന്ന ഒരു കാര്യമാണ് മന്ത്രജപം പ്രത്യേകിച്ചും ദേവത പ്രീതിക്കായി പ്രത്യേക വാക്കുകൾ ഉച്ചരിക്കുന്നതിന് മന്ത്രജപം എന്ന് പറയുന്നു എന്നാൽ ചിലർക്ക് എത്ര ജബിച്ചാലും ഫലം ലഭിക്കുന്നതല്ല. പലർക്കും ജീവിതത്തിൽ വളരെയധികം തിരക്കുകൾ വന്ന ചേരുന്നതാകുന്നു.
അതിനാൽ തന്നെ വിചാരിച്ച കാര്യങ്ങൾ ജീവിതത്തിൽ ചെയ്യുവാൻ പലർക്കും സാധിക്കണം എന്നില്ല ഇത്തരത്തിൽ വന്നുചേരുന്ന ഒരു കാര്യമാണ് മന്ത്രം ലഭിക്കുക എന്നത് നിത്യവും മന്ത്രങ്ങൾ ജപിക്കുന്നതാണ് എന്നാൽ ഈ മന്ത്രം ജപിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ അവർ മറ്റു ചില വഴികളിലൂടെ ഈ മന്ത്രം ജപിക്കുവാൻ.
നോക്കുന്നതാണ് അതിൽ ആദ്യത്തേത് വാഹനം ഓടിച്ചു കൊണ്ടിരിക്കുന്ന അവസരത്തിൽ മന്ത്രം മുടങ്ങണ്ടല്ലോ എന്ന് വിചാരിച്ചുകൊണ്ട് ജപിക്കുന്നവരുണ്ട് എന്നാൽ ഒരിക്കലും ഇത്തരത്തിൽ ജപിക്കുവാൻ പാടുള്ളതല്ല. തുടർന്ന് എന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ക്ഷേത്ര പുരാണം