അത് പറയാൻ എന്തിനാ മടിക്കുന്നേ… എല്ലാവരും ചെയ്യുന്നതല്ലേ… വീണാനന്ദകുമാർ പരസ്യമായി പറഞ്ഞത് കേട്ടോ…

   

ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് മലയാളികൾക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നന്ദകുമാർ. കെട്ടിയവളാണ് എന്റെ മാലാഖ എന്ന ചിത്രത്തിൽ ഓരോ വീട്ടമ്മമാരുടെയും മകളുടെ സ്ഥാനമാണ് ഒരു മലയാളി പ്രേക്ഷകരും താരത്തിന് നൽകിയത്. ആസിഫ് അലി നായകനായി എത്തിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടൊപ്പം പുതുമുഖം താരമായി എത്തിയ വീണ നന്ദകുമാറും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നിരവധി വേഷങ്ങൾ വീണയെ തേടി എത്തുകയും ചെയ്തു.

   

മലയാളത്തിലെ ഏറെ ശ്രദ്ധേയ നായികമാരിൽ ഒരാൾ കൂടിയാണ് വീണാനന്ദകുമാര്‍. ഇപ്പോൾ താരം അടുത്തിടെ നൽകിയ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. മദ്യപാനശീലത്തെ കുറിച്ചും തന്റെ ജീവിതത്തിലെ സംസാരശൈലിയെ കുറിച്ചുമാണ് താരം തുറന്നു പറഞ്ഞത്. താൻ അധികം സംസാരിക്കാറില്ല എന്നും മറ്റുള്ളവർ എന്നെ പറ്റി പറയുന്നത് അധികം സംസാരിക്കാത്ത കൂട്ടത്തിൽ ആണെന്ന് ആണ്.

   

വീണ പറഞ്ഞു. രണ്ടെണ്ണം അടിച്ചു കഴിഞ്ഞാൽ പിന്നെ ആർക്കും എന്തും സംസാരിക്കാം അത് ഇപ്പോൾ ഏത് സംസാരിക്കാത്ത ആളും നന്നായി സംസാരിക്കും എന്നാണ് താരം പറയുന്നത്. എന്നാൽ താരത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു. നിരവധി ട്രോളുകളും താരത്തെ തേടി രംഗത്തെത്തി. എന്തൊക്കെയായാലും താൻ പറഞ്ഞതെല്ലാം സത്യസന്ധമായ കാര്യങ്ങളാണെന്നും.

   

അതിൽ എന്താണ് തെറ്റ് എന്നും താരം ചോദിക്കുന്നു. ഇന്നത്തെ കാലത്ത് ഒട്ടുമിക്കവരും മദ്യപിക്കുന്നവരാണ് ഒരു ബിയർ എങ്കിലും കുടിക്കാത്തവരായി ഉണ്ടാകില്ല എന്ന് തന്നെ പറയാം പിന്നെന്തിനാണ് മടി കാണിക്കുന്നത് എന്നാണ് താരം പറയുന്നത്. ബിയർ കഴിച്ചാണ് സംസാരിക്കാറ് എന്നും താരം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അത് സത്യമാണെന്ന് ഇപ്പോൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *