ഒരു വീട് ആകുന്നത് എന്ന് പറയുന്നത് ലക്ഷ്മിദേവി ആ വീട്ടിൽ നിത്യം വസിക്കുമ്പോഴാണ് എന്താണ് ലക്ഷ്മി ദേവി വസിക്കുന്ന വീട് ലക്ഷ്മി ദേവി വസിക്കുന്ന വീട് എന്ന് പറഞ്ഞാൽ ആ വീടിന്റെ വലുപ്പമോ അല്ലെങ്കിൽ അതിലുള്ള ആഡംബരങ്ങളും ഒന്നുമല്ല. ആ വീട്ടിൽ വസിക്കുന്നവർക്ക് മൂന്ന് നേരം അല്ലെങ്കിൽ നാല് നേരം ആഹാരം കഴിക്കുവാനും ആഹാരം സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും കഴിക്കുവാനും.
സാധിക്കുമ്പോഴാണ് ആ വീട് ഭാഗ്യം ചെയ്ത ലക്ഷ്മി കടാക്ഷം ഉള്ള വീട് ആയിട്ട് മാറുന്നത്. നിങ്ങളെല്ലാവരും ഞാനീ പറഞ്ഞ കാര്യത്തോട് യോജിക്കും എന്ന് വിചാരിക്കുന്നു നിങ്ങളുടെ സങ്കല്പങ്ങളും വീടിനെപ്പറ്റി ഞാനീ പറഞ്ഞ കാര്യങ്ങളും അഭിപ്രായങ്ങൾ ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ ആ കമന്റ് ബോക്സിൽ രേഖപ്പെടുത്താവുന്നതാണ്. വീടായി മാറുകയില്ല ജീവിതത്തിൽ നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കുകയുമില്ല.
എന്നുണ്ടെങ്കിൽ ലക്ഷ്മി ദേവിയുടെ സാന്നിധ്യനിരപ്പാകണം ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നതാണ് ആ വീട്ടിലെ ധാന്യങ്ങൾ എന്ന് പറയുന്നത് അല്ലെങ്കിൽ ഉപയോഗിക്കുന്നത്. ഷോറൂമുകളിൽ ഈ ധാന്യം സൂക്ഷിക്കുന്നത് അല്ലെങ്കിൽ സൂക്ഷിക്കുന്ന സമയത്ത്.
നമ്മൾ ചില കാര്യങ്ങൾ നിർബന്ധമായിട്ടും നിർബന്ധമായിട്ടും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നുള്ളതാണ് അത് ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ അന്നപൂർണേശ്വരി ദേവി കോപിഷ്ഠയാകും ലക്ഷ്മി ദേവിയുടെ അവതാരമാണെന്ന് ശരി ദേവി എന്ന് പറയുന്നത്. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories