ഭക്ഷണം മായം കലർന്നത് കുടിക്കുന്ന വെള്ളം പലപ്പോഴും മല്ലിനം ഇത്തരത്തിൽ ഇതാണ് ഒരു നോർമൽ അർബൻ ലൈഫിന്റെ ഇപ്പോഴത്തെ പിക്ചർ നിരന്തരമായി വാക്യമായും ആന്തരികമായും നമ്മുടെ ശരീരം ആക്കാൻ വേണ്ടി ശരീരം നിരന്തരം ശ്രമിക്കുന്നു. അതിൽ ഏറ്റവും പ്രധാനമായ രണ്ട് അവയവങ്ങളാണ് ഒന്ന് നമ്മുടെ ലിവറും രണ്ട് നമ്മുടെ കിഡ്നി നമ്മുടെ വൃക്കകൾക്ക് എന്തെങ്കിലും പ്രവർത്തന വൈകല്യം സംഭവിക്കുകയാണെങ്കിൽ അത് കുറച്ചു.
നേരത്തെ തിരിച്ചറിയാൻ സഹായിക്കുന്ന 10 പ്രധാനപ്പെട്ട ലക്ഷണങ്ങൾ. അമിതമായ ക്ഷീണം അനുഭവപ്പെടുക അല്ലെങ്കിൽ എപ്പോഴും കിടക്കണം എന്ന് തോന്നൽ തളർച്ച ഇതിന് കാരണം എന്ന ഒരു ഹോർമോൺ ഉത്പാദിപ്പിക്കുന്നത് പ്രധാനമായും പിന്നീട് വച്ചാണ് സ്വാഭാവികമായും കിഡ്നിക്ക് എന്തെങ്കിലും പ്രവർത്തനം വ്യതിയാനങ്ങൾ വരുമ്പോൾ ചരിത്രം പറയുന്നു ഹീമോഗ്ലോബിന്റെ അളവ് കുറയുന്നു.
നിങ്ങൾക്ക് എപ്പോഴും ഒരു ക്ഷീണം ആയിരിക്കാൻ അനുഭവപ്പെടുക ശരിയായ രീതിയിൽ ഉറക്കം കിട്ടാതിരിക്കുക. പ്രത്യേകിച്ച് രാത്രിയിലൊക്കെ നിങ്ങൾക്ക് ഉറക്കത്തിൽ നിന്ന് ശ്വാസം കിട്ടാതെ എഴുന്നേൽക്കേണ്ട ഒരു അവസ്ഥ വരികയാണെങ്കിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് മറ്റ് അലർജി പ്രശ്നങ്ങളൊന്നും ഇല്ലാതെയോ അല്ലെങ്കിൽ മറ്റ് ചർമ രോഗങ്ങൾ ഇല്ലാതെയോ.
നിങ്ങൾക്ക് ശരീരത്തിന് ചർമ്മത്തിന് അധികമായ ഞങ്ങൾ ശ്രദ്ധിക്കണം. കാരണം നമ്മുടെ ശരീരത്തിലെ കാൽസ്യം ഫോസ്ഫറസ് പോലെയുള്ള ന്യൂട്രിയൻസിന്റെ അബ്സോർപ്ഷൻ ഡിഫക്ട് കാരണവും ഇമ്പാലൻസ് മൂലവും ഇത്തരത്തിലുള്ള പ്രശ്നം കിഡ്നി തകരാറുമൂലം ഉണ്ടാവാൻ സാധ്യതയുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr