മദ്യപാനം കാരണം അല്ലാതെ വരുന്ന കരം വീഗ രോഗങ്ങൾ എന്ന് പറയുന്ന ഒരു രോഗം 49.8% പേർക്കാണ് കേരളത്തിലുള്ള ഒരു പാതിയിലേറെ പേർക്ക് ഈ ഒരു രോഗം പിടിപെട്ടിട്ടുണ്ട്. പക്ഷേ ഇതിന്റെ ഒരു അവസ്ഥ ആരും തന്നെ മനസ്സിലാക്കുന്നില്ല കാരണം ഇത് ഒരു ചെറിയ മെഡിസിൻ അല്ലെങ്കിൽ ഒരു ചെറിയ മരുന്ന് എടുത്ത് കൊണ്ട് തന്നെ പൂർണമായിട്ടും മാറ്റാൻ പറ്റും.
എന്നതാണ് പലരും വിശ്വസിച്ച് വരുന്ന ഒരു അവസ്ഥ വരുന്നത് പലപ്പോഴും പലതരം കാരണങ്ങൾ വരാറുണ്ട്. ഒരു വൈറസ് അല്ലെങ്കിൽ ഒരു ബാക്ടീരിയ കാരണം വരുന്ന ഒരു ഇൻഫെക്ഷൻ കാരണം വരുന്ന പ്രശ്നം അല്ലെങ്കിൽ പലതരത്തിലാണ്. വരുന്ന എല്ലാ ഡിസീസിനും 90% കേസുകളിലും ഇത് നമ്മുടെ സ്വന്തം ആഹാരരീതിയിലുള്ള ക്രമക്കേട് കാരണമാണ് വരുന്നത്.
ഇതിൽ 60% സ്ത്രീകൾക്കാണ് വരുന്നത് 60 ശതമാനവും വീട്ടമ്മമാർക്ക് ആണ് വരുന്നത് മ. അല്ലെങ്കിൽ കരൾ വീക്കം എന്ന് പറയുന്നത് വെറും സാധാരണമായിട്ട് എടുക്കേണ്ട ഒരു രോഗമല്ല മറിച്ച് നമ്മൾ നമ്മുടെ ശരീരത്തിലുള്ള എല്ലാ അവയവങ്ങളെയും. നമ്മുടെ തൈറോയിഡ് അല്ലെങ്കിൽ നമ്മുടെ ഹൃദയം നമ്മുടെ കിഡ്നി എല്ലാറ്റിനേയും.
ബന്ധിപ്പിക്കുന്ന എല്ലാ നമ്മുടെ എല്ലാ പ്രോസസ്സുകളെയും എന്നുവച്ചാൽ നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ അതേപോലെതന്നെ അത് നമ്മുടെ ശരീരത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നത്. അല്ലെങ്കിൽ നമ്മുടെ ഹാപ്പിനസ് നമ്മുടെ സന്തോഷം അല്ലെങ്കിൽ നമ്മുടെ ഊർജ്ജം നമ്മുടെ എനർജി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Convo Health