ഈ ദിവസങ്ങളിൽ നിങ്ങൾ ഈ വഴിപാടുകൾ ചെയ്താൽ നിങ്ങൾക്ക് രക്ഷ പ്രാപിക്കും

   

നല്ല ഒരു ദിവസത്തേക്ക് ആണ ചെല്ലാൻ പോകുന്നത് ഏറ്റവും മനോഹരമായ ഒരു ദിവസത്തിലേക്കാണ് പറഞ്ഞുവരുന്നത് മീനഭരണി ദിവസത്തെക്കുറിച്ചാണ് മാർച്ച് 25 തീയതി 2003 വരുന്ന ദിവസം മറ്റന്നാൾ ആണ് ഈ പറയുന്ന മീനഭരണി എന്നു പറയുന്നത്. അമ്മയോട് നമുക്ക് എന്ത് ആഗ്രഹിച്ചു പറയാൻ പറ്റിയ ഒരു ദിവസം അമ്മ മഹാമായ സർവശക്തൻ പൊന്നുതമ്പുരാട്ടി ഭദ്രകാളിയെ സംബന്ധിച്ചിടത്തോളം.

   

നമ്മുടെ എല്ലാ ആഗ്രഹങ്ങളും അമ്മ നടത്തിത്തരുന്ന അമ്മയുടെ അനുഗ്രഹ വർഷം ചൊരിയുന്ന ആ ഒരു ദിവസം അടുത്തുള്ള ഭദ്രകാളി ക്ഷേത്രത്തിൽ പോയി കണ്ടു പ്രാർത്ഥിച്ചാൽ തന്നെ സകല പുണ്യങ്ങളും നമുക്ക് നേടാൻ സാധിക്കുന്ന അത്തരത്തിൽ പുണ്യമായിട്ടുള്ള ഒരു ദിവസം നമ്മൾ ആരും തന്നെ നഷ്ടപ്പെടുത്തി കളയരുത്.

   

എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കട്ടെ ഒരുകാലത്ത് ആരാധിച്ചിരുന്ന ശൂദ്രനും ചണ്ഡാലനും ഒക്കെ ഒരുകാലത്ത് ആരാധിച്ചിരുന്ന ഒരേയൊരു ദേവൻ അല്ലെങ്കിൽ ഒരേയൊരു ദേവത ആരാണെന്ന് ചോദിച്ചാൽ ഒരേ ഉത്തരമാണ്. അത് ഭദ്രകാളി അമ്മയാണ് ഭദ്രകാളി അമ്മയ്ക്ക് മുന്നിൽ ആർക്ക് വേണമെങ്കിലും പ്രാർത്ഥിക്കാം ബ്രാഹ്മണർ മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ.

   

എന്നുള്ള നിബന്ധനകൾ നിർബന്ധങ്ങളോ ഒന്നുമില്ലായിരുന്നു എന്നുള്ളതാണ് ഏത് രീതിയിൽ വേണമെങ്കിലും അമ്മയുടെ പ്രാർത്ഥിക്കാം മറ്റു ദേവി ദേവന്മാർക്ക് സമർപ്പിക്കുന്ന പോലെ നെയ്യൊഴിച്ച് തന്നെ പ്രാർത്ഥിക്കണം സമർപ്പിച്ചു പ്രാർത്ഥിക്കണം ഒരു നിർബന്ധവും ഇല്ലാതിരുന്ന നമ്മൾ എന്ത് കഴിക്കുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *