കണ്ണിന്റെ കാഴ്ച ശക്തിക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു ഹെൽത്ത് ട്രീറ്റ്മെന്റ്

   

കണ്ണിന്റെ കാഴ്ച ശക്തി കൂട്ടാൻ ആയിട്ട് ഇനി കണ്ണടയുടെ ആവശ്യമില്ല. വീട്ടിൽ തന്നെ നമുക്ക് ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ട്രീറ്റ്മെന്റ് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് അല്പം നെയ്യ് എടുക്കാം നെയ്യ് എടുത്തതിനുശേഷം നമുക്ക് കാലിന്റെ അടിയിൽ കാലില് നമുക്ക് നല്ല രീതിയില് ചെയ്തു കൊടുക്കാം. കാരണം കാലിന്റെ നാടി ഞരമ്പുകൾക്കും.

   

അതേപോലെതന്നെ നമ്മുടെ കണ്ണുകൾക്കും എല്ലാം തന്നെ ഒരു കണക്ഷൻ നല്ല രീതിയിൽ ഉണ്ട് അത് പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്. അതിനാൽ നമുക്ക് കാലിന്റെ അടിയിൽ നല്ല രീതിയിൽ നമുക്ക് മസാജ് ചെയ്ത് കൊടുത്തു കഴിഞ്ഞാൽ കണ്ണിന്റെ ഞരമ്പുകൾക്കൊക്കെ നല്ലൊരു റിലാക്സേഷൻ കിട്ടുന്നതാണ് അത് മാത്രമല്ല നമുക്ക് കണ്ണിന്റെ രണ്ട് സൈഡിലേക്കും നമുക്ക് മസാജ് ചെയ്യാനായിട്ട് അല്പം ആവണക്കെണ്ണയും.

   

അതേപോലെതന്നെ നല്ല ഒരു ഒലിവ് ഓയില് മൂന്ന് നാല് തുള്ളി എടുത്തിട്ട് രണ്ടും കൂടി നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനുശേഷം കണ്ണിന്റെ ചുറ്റും നമുക്ക് നല്ല രീതിയിൽ മസാജ് ചെയ്തു കൊടുക്കാം കണ്ണിന്റെ കാഴ്ച ശക്തിക്കും എല്ലാത്തിനും വളരെയധികം നല്ലതാണ്.

   

ഇത്. അതേപോലെതന്നെ നമ്മുടെ നാഡീ ഞരമ്പുകൾക്ക് വളരെയേറെ ഒരു റിലാക്സേഷൻ കിട്ടുന്ന ഒരു ട്രീറ്റ്മെന്റ് ആണിത് അതിനാൽ തീർച്ചയായും എല്ലാവരും ഇത് ചെയ്തു നോക്കുക. തുടർന്ന് ഇതിനെക്കുറിച്ച് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *