നെഞ്ചെരിച്ചിൽ മലബന്ധം എന്നിവ മാറുന്നതിനായിട്ട് നല്ലൊരു ഹെൽത്ത് ഡ്രിങ്ക്

   

നമ്മൾ ശരീരത്തിലെ കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും നമ്മുടെ ശരീരം വളരെയധികം ഊർജ്ജസ്വലമാക്കാനും നമുക്ക് ഡെയിലി കഴിക്കാവുന്ന ഒരു ഹെൽത്ത് ഡ്രിങ്ക് ആണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. നമ്മുടെ വയറ്റിലുള്ള ഗ്യാസ് അതേപോലെതന്നെ മലബന്ധം ഉണ്ടാകുന്ന അഴുക്കുകൾ എല്ലാം തന്നെ വളരെ നല്ല രീതിയിൽ ക്ലീൻ ചെയ്യാൻ പറ്റുന്ന നല്ലൊരു ഹെൽത്ത് റിംഗ് തന്നെയാണ്.

   

ഇത് നമ്മുടെ ഭക്ഷണം കഴിച്ചാൽ അവർക്ക് പുളിച്ചു തുടങ്ങിയ പ്രശ്നങ്ങളൊക്കെ കാണാറുണ്ട് എന്നാൽ ഇത് ഉണ്ടാക്കി കഴിച്ചു കഴിഞ്ഞാൽ തീർച്ചയായും നല്ലൊരു വ്യത്യാസം അവർക്ക് ഉണ്ടാകും അതേപോലെതന്നെ ഗ്യാസ് സംബന്ധമായ എല്ലാ തരത്തിലുള്ള പ്രശ്നവും മാറ്റിയെടുക്കാൻ ആയിട്ട് ഇത് കഴിച്ചാൽ മാത്രം മതി. ഇതിനുവേണ്ടിയിട്ട് അല്പം പുതീനയുടെ ഇല അതുപോലെതന്നെ നല്ല ജീരകം.

https://youtu.be/qhDTnE8TmiM

   

അതേപോലെ ഇഞ്ചിയുടെ ഒരു കഷ്ണം ഇവ നല്ല രീതിയിൽ ചതച്ച് അല്പം വെള്ളം കൂടി ചേർത്ത് നല്ല രീതിയില് തിളപ്പിച്ചെടുക്കുക അതിനുശേഷം ഒരു ബൗളിലേക്ക് അരിച്ചെടുക്കുക ഇത് കഴിക്കുകയാണെങ്കിൽ തീർച്ചയായും ദഹനസമ്മതം ആയ എല്ലാ പ്രശ്നങ്ങളും മാറി കിട്ടുന്നതാണ്.

   

ഇത് ഡെയിലി കഴിക്കുന്നത് വളരെ വ്യക്തമാണ്. അതുപോലെതന്നെ പുതിനയില നല്ല നമുക്ക് തന്നെ ഇഞ്ചി ആണെങ്കിലും നല്ലതാണ് അത് കാരണം വളരെ ഉത്തമമായ ഒരു ഹെൽത്ത് തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Malayali Friends

Leave a Reply

Your email address will not be published. Required fields are marked *