നമ്മൾ ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് കൂടുതലാണ് അല്ലെങ്കിൽ ബ്ലഡിലെ ക്രിയേറ്റിന്റെ അളവ് കൂടുതലാണ് എന്നൊക്കെ പറയുന്നത് ഒരുപാട് കേൾക്കാറുണ്ട്. എന്താണ് ക്രിയാറ്റിൻ ക്രിയാറ്റിനുള്ള ഗുണങ്ങൾ ദോഷങ്ങൾ എന്തൊക്കെയാണ് ഏതൊക്കെയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ക്രിയാറ്റിൻ എന്നുപറയുന്നത് നമുക്ക് ആവശ്യമുള്ള ഒന്നുതന്നെയാണ് എന്ന ക്രിയാറ്റിനിൻ എന്നു പറയുന്നത് ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്.
ക്രിയാറ്റിൻ എന്നുപറയുന്നത് നമ്മുടെ മസിലുകൾക്ക് ആവശ്യമുള്ള ഒന്നുതന്നെയാണ്. എന്നാൽ ക്രിയാറ്റിനിൻ എന്നുപറയുന്നത് പ്രോട്ടീനും ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രൊഡക്ട് ആണ് ക്രിയാറ്റിനിൻ എന്ന് പറയുന്നത്. ഈ പദാർത്ഥം പുറം തള്ളുന്നത് നമ്മുടെ കിഡ്നി വഴിയാണ് അതായത് മൂത്രത്തിലൂടെയാണ് പ്രധാനമായും പുറന്തള്ളുന്നത് എന്നാൽ.
കിഡ്നി സംബന്ധമായ അസുഖമുള്ളവർക്കും അതുപോലെ തന്നെ മറ്റു പ്രശ്നങ്ങളൊന്നും ബ്ലഡ് പ്രഷർ കൂടുതൽ ഉള്ളവർക്കും ഒക്കെ തന്നെ നമ്മൾ ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ ക്രിയാറ്റിന്റെ അളവ് കൂടുതലായത് കാണാം. ഷുഗർ ഉള്ള ഒരു വ്യക്തിക്ക് ആണെന്നുണ്ടെങ്കിൽ അവർക്ക് ഈ ബ്ലഡ് നമുക്ക് ഒരു അരിച്ചെടുക്കുന്നത്.
ഒരു ഗ്ലാമർ എന്ന് പറയുന്ന ഒരു അരിപ്പയിലൂടെയാണ് ഈ അരിപ്പയിലൂടെ പോകുമ്പോൾ ക്രിയാറ്റിന്റെ അളവ് കൂടുതലുള്ള വ്യക്തിക്ക് ഇത് പോകാതിരിക്കുക നമുക്ക് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr