കൊളസ്ട്രോൾ വളരെ പ്രശ്നകാരിയായ ഒന്നാണോ ഒരുവിധം ആളുകളിൽ പ്രധാനമായ സംശയം ഒന്നാണിത് കാരണം കൊളസ്ട്രോൾ യഥാർത്ഥത്തിൽ പ്രശ്നകാരിയല്ല എന്നാൽ യഥാർത്ഥത്തിൽ കൊളസ്ട്രോൾ നമ്മൾ ശരിയായ അറിവിൽ നമ്മൾ നോക്കിയില്ലാന്നുണ്ടെങ്കിൽ പ്രശ്നക്കാരൻ ആകാനും ചാൻസ് കൂടുതലാണ്. രണ്ടുതരത്തിലുള്ള കൊളസ് നമ്മുടെ ശരീരത്തിൽ ഉള്ളത് ഒന്ന് നമ്മുടെ ശരീരം തന്നെ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോൾ ഉണ്ട് 2 നമ്മൾ ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തിലൂടെ കിട്ടുന്ന കൊളസ്ട്രോൾ ഉണ്ട്.
നമ്മുടെ ശരീരത്തിന് ആവശ്യമായ കൊളസ്ട്രോൾ നമ്മുടെ ശരീരം തന്നെ ഉൽപ്പാദിക്കാറുണ്ട് എന്നാൽ ഭക്ഷണങ്ങളിൽ നിന്ന് അനാവശ്യമായി വരുന്ന ചില കൊഴുപ്പുകൾ ചില ഫാറ്റുകൾ അമിതമായാലാണ് ഈ പറയുന്ന പലതരത്തിലുള്ള രോഗങ്ങളും നമുക്ക് വന്നുചേരുന്നത്. എൽഡിഎൽ കൊളസ്ട്രോളും എസ്ഡിഎൽ കൊളസ്ട്രോളും എന്നിങ്ങനെ രണ്ട് തരത്തിലുള്ള കൊളസ്ട്രോൾ ഉണ്ട്.
എച്ച് ഡി എൽ കൊളസ്ട്രോൾ നമ്മുടെ ശരീരത്തിൽ കുറെയും എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കൂടുകയും ചെയ്യുമ്പോഴാണ് നമ്മുടെ ഹൃദയത്തിൽ ബ്ലോക്ക് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമുക്ക് വന്നുചേരുന്നത്. നമ്മൾ സാധാരണ ഒരു കൊളസ്ട്രോൾ ചെക്ക് ചെയ്യുമ്പോൾ എൽഡിഎൽ കൊളസ്ട്രോൾ കൂടുതൽ നിൽക്കുമ്പോഴാണ്.
കൂടുതലായും ഡോക്ടേഴ്സ് എപ്പോഴും പറയുന്നത് നമുക്ക് നമ്മുടെ ഫുഡ് അതൊക്കെ നിയന്ത്രണം വേണം അതുപോലെതന്നെ വ്യായാമത്തിൽ മാറ്റങ്ങൾ വരണം എന്നൊക്കെ നമ്മളോട് പറയാറ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Healthy Dr