രക്തം പോവുക എന്നത് ഒരു ലോകലക്ഷണമാണ് മലദ്വാരമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട മൂന്ന് അസുഖങ്ങൾ കാരണമാണ് ഈ ലക്ഷണം ഉണ്ടാവുക അതിൽ ഏറ്റവും പ്രധാനപ്പെട്ട മൂലക്കുരു എന്ന് പറയുന്ന അസുഖമാണ് ഉദ്ദേശിക്കുന്നത് മലദ്വാരത്തിന് ചുറ്റുമോ അല്ലെങ്കിൽ വിള്ളല് പോലെ ഉണ്ടാകുന്നത് അല്ലെങ്കിൽ ആ കോടതി വീർത്തു വരുന്ന ഒരു അവസ്ഥ തുടങ്ങിയവയാണ് ഇതിന്റെ ലക്ഷണം എന്നു പറയുന്നത്.
പൈൽസ് ഉള്ളവർക്ക് പ്രധാനമായും മരത്തിന്റെ കൂടെ ബ്ലഡ് പോകുന്ന അവസ്ഥ അതുപോലെ തന്നെ പെയിൻ ഉണ്ടാവുക ചെറിയ മുഴകൾ ഉണ്ടാവുന്ന ഒരു അവസ്ഥ ഇതൊക്കെയാണ് സംബന്ധമായുള്ള ബുദ്ധിമുട്ടുന്നു പറയുന്നത്. പൈൽസിന് നാലായി തരംതിരിച്ചിട്ടുണ്ട് ഗ്രേഡ്വാൻ ഗ്രേഡ് 2 ഗ്രേഡ് ത്രീ ഗ്രേഡ് ഫോർ എന്നിങ്ങനെ നാലായാണ് തരം തിരിച്ചിരിക്കുന്നത്.
ഗ്രേഡ് വൺ പൈൽസ് എന്നു പറയുമ്പോൾ നമുക്ക് പുറത്തേക്ക് കാണാൻ പറ്റില്ല നമുക്ക് ജസ്റ്റ് ബ്ലഡിന്റെ ഒരു ചെറിയ ബ്ലഡ് ബ്ലീഡിങ് അങ്ങനെയൊക്കെ ഉണ്ടാകുന്നതാണ് നമുക്ക് കാണാൻ പറ്റുന്നത്. ഗ്രേഡ് 2 എന്ന് പറയുന്നത് നമുക്ക് ചെറിയ തരിപ്പുകൾ ഒക്കെ കണ്ടുവരുന്നുണ്ട്. പൈൽസിലെ പ്രധാനമായും നമ്മുടെ ജീവിതശൈലികളും.
മാറ്റങ്ങളും അതുപോലെതന്നെ ഭക്ഷണക്രമീകരണം ശ്രദ്ധിച്ചാൽ തന്നെ പൈൽസ് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. പേടിക്കേണ്ട പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ല നമുക്ക് ശരിയായ ചികിത്സയും ശരിയായ രീതിയിൽ തുടർന്ന് കഴിഞ്ഞാൽ പൈൽസ് നമുക്ക് മാറ്റിയെടുക്കാവുന്നതാണ്. തുടർന്ന് ഇതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Arogyam