മുടി വളരുന്നതിനായി പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും അതേപോലെതന്നെ പലതരത്തിലുള്ള പരീക്ഷണങ്ങളും നമ്മൾ ചെയ്യാറുണ്ട്. എന്നാൽ നമുക്ക് വേണ്ടത്ര നല്ല റിസൾട്ട് കിട്ടാതിരിക്കുകയും മുടിക്ക് അത്യാവശ്യം നല്ല രീതിയിൽ സംഭവിക്കുകയും ചെയ്യും. അതേപോലെതന്നെ ചിലരിൽ താരൻ അതേപോലെതന്നെ നമ്മുടെ തലയിലെ സ്കിന്നിൽ ഉള്ള മറ്റ് പ്രോബ്ലംസ് അലർജി തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ചില ആളുകൾ പല മരുന്നുകളും.
ഉപയോഗിക്കുമ്പോഴും ഷാംപൂ ഉപയോഗിക്കുമ്പോൾ എല്ലാം തന്നെ ചെയ്യുമ്പോൾ. എന്നാൽ മുടിക്ക് യാതൊരു തരത്തിലുള്ള കേടുപാടുകൾ ഇല്ലാതെതന്നെ വീട്ടിലെ തന്നെ നമുക്ക് ഉണ്ടാക്കാവുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത്. ഇതിനായി നമുക്ക് വേണ്ടത് പപ്പായയുടെ കുരു. സാധാരണ നമ്മൾ പപ്പായ കഴിച്ചു കഴിഞ്ഞാൽ ആ കുരു ഒക്കെ നമ്മൾ കളയാറാണ് പതിവ്.
എന്നാൽ ഇനി ആ കുരു കളയേണ്ട ആവശ്യമില്ല നമ്മുടെ മുടിക്ക് വേണ്ടത്ര ആരോഗ്യം നൽകാൻ ആയിട്ട് പപ്പയുടെ കുരു സഹായിക്കും. നമ്മുടെ മുടിക്ക് വേണ്ടത്ര മിനറൽസും വൈറ്റമിൻസും എല്ലാം തന്നെ ഈ പപ്പായുടെ കുരുവി അടങ്ങിയിരിക്കുന്നു. അതേപോലെതന്നെ നമുക്ക് വൈറ്റമിൻ ഇവിടെ ടാബ്ലറ്റ് ആണ് ഇവിടെ ഉപയോഗിക്കുന്നത് വളരെയേറെ ഉപകാരപ്രദമായ ഒന്നാണ് വൈറ്റമിൻ കാരണം.
നമ്മുടെ മുടിയുടെ ആരോഗ്യത്തിനും നമ്മുടെ ശരീരത്തിനും വേണ്ടത്ര ആരോഗ്യകരമായ വളരെ വലിയ ആവശ്യമുള്ള വൈറ്റമിനാണ് വൈറ്റമിൻ ഇ എന്ന് പറയുന്നത്. അതിലെ ഒരു വൈറ്റമിൻ ടാബ്ലറ്റ് ആണ് ഇവിടെ എടുക്കേണ്ടത് അതിനുശേഷം നമ്മുടെ ഉണ്ടാക്കുന്ന കാപ്പിയാണ് ഇവിടെ എടുക്കേണ്ടത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Kairali Health